ഗപ്പി എന്ന ചിത്രത്തിൽ കൂടി ബാലതാരമായി എത്തിയ നടിയാണ് നന്ദന വർമ്മ. സിനിമയിൽ ഉള്ള താരങ്ങൾ അടക്കം എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. എന്നാൽ നടിമാർ മിക്കവാറും ഞരമ്പൻമാരുടെയും സദാചാരവാദികളുടെയും വിമർശങ്ങളിൽ കുടുങ്ങാറുണ്ട്.
നേരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വരുന്ന ഇത്തരത്തിൽ ഉള്ള കമെന്റുകൾക്ക് തക്കതായ മറുപടി നൽകുന്നത് കുറവാണ്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല സ്ഥിതി ഗതികൾ. ചൊറിയുന്നവർക്ക് അതെ നാണയത്തിൽ മറുപടി നൽകുകയാണ് താരങ്ങൾ. ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തൽ നടത്തിയത് ഇങ്ങനെ..
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഞാൻ. അക്കൗണ്ട് ഒക്കെ ഹാൻഡിൽ ചെയ്യുന്നത് ഞാൻ തന്നെയാണ്. ഒരിക്കൽ ഒരാൾ മോശം കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയാൻ ഞാൻ പറഞ്ഞു. അത് പെട്ടാണ് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ചു വിവാദം ആയിരുന്നു. നിരവധി ആളുകൾ വിമർശനവും ആയും കുറെ ആളുകൾ പിന്തുണയായും എത്തി.
സിനിമ മേഖലയിൽ നിന്നും എന്നെ അറിയുന്ന കുറെ ആളുകൾ ആ മറുപടി നന്നായി എന്നാണ് പറഞ്ഞത്. എനിക്ക് ഇഷ്ടം അല്ലാത്ത മോശം രീതിയിൽ ഉള്ള കമന്റ് ആര് പറഞ്ഞാലും അപ്പോൾ തന്നെ ഞാൻ മറുപടി കൊടുക്കും. അതിനു ശേഷം മാത്രമേ ഞാൻ വീട്ടിൽ പോലും പറയുകയുള്ളൂ. അന്ന് ആ ചേട്ടൻ അക്കൗണ്ട് ഡീആക്ടിവ് വരെ ചെയ്തു. ഇനിയും ആര് ആരെങ്കിലും മോശം ആയി പറഞ്ഞാൽ തക്കതായ മറുപടി നൽകുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്റ്റോറി ആക്കി ഇടുകയും ചെയ്യും – നന്ദന വർമ്മ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…