നിർത്തട നിന്റെ ഷോ, ഇത്തിരി മസിൽ ഉണ്ടന്ന് കരുതി ഇത്രക്കും ഷോ വേണോ; ആരാധകന്റെ ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ കിടിലം മറുപടി ഇങ്ങനെ..!!

56

മലയാള സിനിമയുടെ മസിലളിയൻ എന്ന ഇരട്ട നാമമുണ്ടെങ്കിൽ കൂടിയും ഉണ്ണി മുകുന്ദൻ വളരെ കൂൾ ആണ്. താരങ്ങൾ എല്ലാവരും തന്നെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആണ്. എന്നാൽ താരങ്ങൾ അത് നടി ആയാലും നടൻ ആയാലും ചൊറി കമന്റുകളുമായി എത്തുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് എതിരെയും മോശം കമന്റുമായി ഒരു വിരുതൻ എത്തിയത്.

നിർത്തട നിന്റെ ഷോ, ഇത്തിരി മസിൽ ഉണ്ടെന്ന് കരുതി ഷോ കാണിക്കാൻ നിൽക്കല്ലേ, ഫിലിമിൽ നിന്റെ ഷോ കണ്ട് മടുത്തു എന്നായിരുന്നു കമന്റ്‌

ഇതുവരെ ഷോക്ക് വേണ്ടി ഒന്നും കാണിച്ചിട്ടില്ല എന്നും പക്ഷേ തന്റെ അടുത്ത സിനിമയായ ചോക്ലേറ്റ് കാണരുത് എന്നും ഉണ്ണിമുകുന്ദൻ അയാളോട് പറയുന്നു. കാരണം ആ സിനിയിൽ തനിക്ക് കോസ്റ്റ്യൂം പോലും ചിലപ്പോൾ കാണില്ല. മുഴുവൻ സമയം തന്റെ മസിൽ താങ്കൾ കാണേണ്ടി വരും, അത് താങ്കളെ വിഷമിപ്പിക്കാൻ സാധ്യതയുണ്ട്, ഉണ്ണി മുകുന്ദൻ പറഞ്ഞു.

You might also like