ധോണിക്കും മോദിക്കും പിന്തുണയുമായി പ്രിയദർശൻ..!!

18

ലോകകപ്പിലെ ഇന്ത്യൻ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ മെല്ലെപൊക്കിന് എതിരെ വലിയ വിമർശനം ഉണ്ടാക്കുന്ന സാഹചര്യത്തിലും മോഡിക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങൾക്ക് എതിരെയും ഇരുവരെയും അനുകൂലിച്ച് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആയ പ്രിയദർശൻ രംഗത്ത്.

ഇന്ത്യക്ക് അഭിമാനം ഉണ്ടാകുന്നതിന് വേണ്ടി പ്രവർത്തനങ്ങൾ നടത്തുന്നവർ ആണ് ഇരുവരും എന്നും ഇരുവരെയും വിമർശനം നടത്തുന്നത് നിർത്തണം എന്നുമാണ് പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Stop criticising Modi and Dhoni , both of them are working towards making our country proud.

Posted by Priyadarshan on Tuesday, 2 July 2019