ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ കഴിയില്ല; വിജയ് ധേവർഗോണ്ടയുടെ ചിത്രത്തിൽ സായി പല്ലവി പിന്മാറാൻ കാരണം ഇത്..!!

39

സിനിമ മേഖലയിൽ പലരും പല തരത്തിൽ ഉള്ള വിവാദ പരാമർശങ്ങൾ നടത്തുന്നത് സർവ്വ സാധാരണമായ വിഷയം ആണ്, എന്നാൽ ഇത്തരത്തിൽ ഉള്ള ചൂഷണങ്ങളിൽ ഒന്നും തല വെക്കാത്ത നടിയായി വീണ്ടും കയ്യടി നേടുകയാണ് സായി പല്ലവി.

താൻ അഭിനയിച്ച തെലുങ്ക് ചിത്രം വിജയം ആകാതെ വന്നപ്പോൾ പ്രതിഫലം വാങ്ങാതെ ഇരിക്കുന്ന സായി, തുടർന്ന് സൗന്ദര്യ വർധക ക്രീമിന്റെ പരസ്യത്തിൽ രണ്ട് കോടി രൂപ വേണ്ട എന്ന് വെച്ച് പിന്മാറിയിരുന്നു.

ഇപ്പോഴിതാ തെലുങ്കിൽ പുതിയ സൂപ്പർതാരം വിജയ് ദേവർഗോണ്ടയുടെ നായിക വേഷവും സായി വേണ്ട എന്ന് വെച്ചിരിക്കുന്നത്, അടുത്ത് ഇടപെഴുകിയും ലിപ്പ് ലോക്ക് സീനുകളിലും അഭിനയിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് വിജയയി നായകനായി എത്തുന്ന പുതിയ ചിത്രം കോമ്രേഡിൽ നിന്നും സായി പിന്മാറിയത്.