ആ തീരുമാനം പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഞെട്ടി, കുറ്റബോധം തോന്നിയ കാര്യത്തെ കുറിച്ച് റിമ കല്ലിങ്കൽ..!!

49

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാൾ ആണ് റിമ കല്ലിങ്കൽ, മികച്ച അഭിനയ മികവുള്ള നടി, നല്ലൊരു നർത്തകി കൂടിയാണ്.

ശക്തമായ നിലപാടുകൾ കൊണ്ട് എന്നും വ്യസത്യസ്തമായി നിന്ന റിമ, താൻ ഒരു റിബൽ ആയിരുന്നു എന്ന് പറയുന്നു, തന്റെ തീരുമാനങ്ങൾ എല്ലാം അങ്ങനെ ആയിരുന്നു. ഞാൻ എനിക്ക് തോന്നത് പോലെ ആണ് കാര്യങ്ങൾ ചെയ്തിരുന്നത്, അതുകൊണ്ട് തന്നെ എന്റെ ചെയ്തികളിൽ അച്ഛനും അമ്മയും ഏറെ സങ്കടപ്പെട്ടിരുന്നു.

എന്നാൽ, അവരുടെ സങ്കടങ്ങൾ ഒന്നും ഞാൻ ചിന്തിച്ചിരുന്നില്ല, നൃത്തം കരിയർ ആയി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ അവർ വീണ്ടും ഞെട്ടിയത്, രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണിവരെ ആയിരുന്നു ക്ലാസ്.

അച്ഛനും അമ്മയും എന്റെ തീരുമാനത്തെ തടഞ്ഞില്ല എന്നാൽ ഞാൻ അത്രയും രാവിലെ എഴുന്നേക്കില്ലാത്തത് കൊണ്ട് രണ്ട് ദിവസങ്ങൾ കൊണ്ടും നിർത്തും എന്നാണ് അവർ കരുതി ഇരുന്നത് എന്നും റിമ പറയുന്നു.

സ്വാഭാവികമായും മകൾ എന്തായി തീരും എന്നുള്ള ടെൻഷൻ അവർക്ക് ഉണ്ടായിരുന്നു.