സ്വകാര്യ ചിത്രങ്ങൾ അക്ഷര ഹസ്സൻ പബ്ലിസിറ്റിക്ക് സ്വയം പുറത്ത് വിട്ടതെന്ന് സംശയം; കാരണം നടിയുടെ പുതിയ വെളിപ്പെടുത്തൽ..!!

161

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കമൽ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, സ്വന്തം ഫോണിൽ എടുത്ത സെൽഫി അടക്കമുള്ള അർദ്ധ നഗ്ന ഫോട്ടോസ് ആണ് ലീക്ക് ആയത്.

എന്നാൽ ഇപ്പോൾ നടി തന്നെ അതിനെ കുറിച്ചു പ്രതികരണം നടത്തിയിരിക്കുകയാണ്. ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുന്നതിന് മുമ്പേയുള്ള ഫോട്ടോസ് ആണ് വന്നിരിക്കുന്നത്, ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ വരുന്നത് മൂലം താൻ അപമാനിത ആകും എന്നു വിശ്വസിക്കുന്നില്ല എന്നും, ഇതുപോലെ ഉള്ള സംഭവങ്ങൾ സിനിമ മേഖലയിൽ സർവ്വ സാധാരമാണെന്നും നടി കൂട്ടിച്ചേർത്തു.

ഫോണിൽ നിന്നും എങ്ങനെയാണ് തന്റെ ഫോട്ടോസ് ലീക്ക് ആയത് എന്ന് അറിയില്ല എന്നാണ് നേരത്തെ നടി പ്രതികരണം നടത്തിയത്. പോലീസിൽ പരാതി നൽകും എന്നും നടി പറയുന്നു. രാധിക ആപ്തെയുടെയും ആമി ജാക്സന്റെയും അടക്കുള്ള സ്വകര്യ ചിത്രങ്ങൾ ഇതിന് മുമ്പ് ഇതുപോലെ ലീക്ക് ആയിട്ടുണ്ട്. അടി വസ്ത്രം മാത്രം ഇട്ട് നിൽക്കുന്ന നിരവധി ചിത്രങ്ങൾ ആണ് അക്ഷര ഹസ്സന്റെ ലീക്ക് ആയിരിക്കുന്നത്.