സാറ്റലൈറ്റ് ചാനലുകളെ വെല്ലുന്ന ഗെയിം ഷോ; ഏത് വീട്ടമ്മയും കൊതിക്കും ഇതുപോലൊരു ഷോ..!!

62

സാറ്റലൈറ്റ് ചാനലുകളെ വെല്ലുന്ന ഗെയിം ഷോയും ആയി എത്തിയിരിക്കുകയാണ് ഓൺലൈൻ മലയാളി. മലയാളത്തിൽ നിരവധി ടെലിവിഷൻ ചാനലും നടത്തിയിട്ടുള്ള കിടിലം ഗെയിം ഷോ പോലെയാണ് ഇതും.

തിരഞ്ഞെടുക്കപ്പെടുന്ന വീട്ടമ്മമാർ ആണ് മത്സരാർത്ഥികൾ ആയി എത്തുന്നത്. ചീട്ടുകളി എന്ന ഗെയിം ഷോയിൽ വിജയി ആകുന്നവർക്ക് 10000 രൂപയും മറ്റു സമ്മാനങ്ങളും ആണ് നൽകുന്നത്. രസകരമായ ഓരോ ഘട്ട മത്സരങ്ങളും തുടർന്ന് ജാക്ക് പോട്ട് മത്സരവും ആണ്. വീട്ടമ്മാർക്കായി ആണ് മത്സരം നടത്തുന്നത്.

വീഡിയോ കാണാം..