ഞാൻ പറയുന്നത് സുരേഷേട്ടന് ഇഷ്ടമാകുമോ എന്നറിയില്ല; അനൂപ് മേനോൻ..!!

2014 അനൂപ് മേനോൻ കഥയും തിക്കഥയും എഴുതി ധിപൻ സംവിധാനം ചെയ്ത ചിത്രം ആണ് ഡോൾഫിൻ. സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്‌ന രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ മാസ്സ് ചിത്രം എന്ന പ്രതീക്ഷയിൽ എത്തിയ ചിത്രം ആയിരുന്നു ഡോൾഫിൻ.

എന്ന ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിൽ നിന്നും ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ സംഭവങ്ങൾ പറയുകയാണ് ഇപ്പോൾ അനൂപ് മേനോൻ. സുരേഷ് ഗോപി വിചാരിച്ചതുകൊണ്ടു മാത്രം ആയിരുന്നു ഈ ചിത്രം തീയറ്റർ കണ്ടത് എന്നാണ് അനൂപ് മേനോൻ പറയുന്നത്.

ചിത്രത്തിൽ താൻ ആദ്യം എഴുതിയ തിരക്കഥയിൽ നിന്നും മാറ്റി എഴുതേണ്ടി വന്ന തിരക്കഥ കൂടിയാണ് ഡോൾഫിൻ. ആദ്യം എഴുതിയ തിരക്കഥയിൽ ചില ഭാഗങ്ങൾ മാറ്റിയെഴുതി. കാരണം ആ ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ പണം ഇല്ലാത്ത കൊണ്ടായിരുന്നു വീണ്ടും മാറ്റി ഷൂട്ട് ചെയ്യണ്ടി വന്നത്.

ഡോൾഫിൻ എന്ന ചിത്രത്തിൽ ഇന്നും ആളുകൾ ഇഷ്ടപ്പെടുന്നത് അതിന്റെ ക്ലൈമാക്സ് ആണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഒരു ഘട്ടത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് നിന്നുപോയി. പിന്നീട് ചിത്രത്തിന്റെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാനുള്ള സഹായങ്ങൾ നൽകിയത് നായകനായി എത്തിയ സുരേഷ് ഗോപി ആയിരുന്നു. താൻ ഇപ്പോൾ ഇത് പറയുന്നത് സുരേഷേട്ടന് ഇഷ്ടം ആകുമോ എന്ന് അറിയില്ല.

കാരണം സുരേഷേട്ടൻ തന്റെ കയ്യിൽ ആയിരുന്നു പണം നൽകിയത്. നീ ഈ പടം തീർക്കണം എന്നും തനിക്ക് അത്രക്കും ഇഷ്ടമായി കഥയാണ് എന്നും അദ്ദേഹം പറഞ്ഞത്. അങ്ങനെ ആ ഡോൾഫിൻ ചിത്രീകരണം പൂർത്തിയായത് എന്നും അനൂപ് മേനോൻ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago