ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിച്ച് ഫ്ലോവേർസ് ചാനൽ കൊണ്ട് വന്ന പുത്തൻ പരമ്പര ആയിരുന്നു ചക്കപ്പഴം. ഉപ്പും മുളകും പോലെ തന്നെ തമാശയുടെ മേമ്പൊടിയിൽ ആണ് എ പരമ്പരയും സംപ്രേഷണം ചെയ്തിരുന്നത്.
ചക്ക പഴം എന്ന പരമ്പരയിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ശ്രുതി. പൈങ്കിളി എന്ന കഥാപാത്രം ആയി ആണ് താരം എ സീരിയലിൽ എത്തുന്നത്. ശ്രുതി രജനികാന്ത് എന്നാണ് താരത്തിന്റെ മുഴുവൻ പേര്. പേരിന്റെ അപൂർവ്വതയിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടി എടുത്തത്.
ആദ്യം സീരിയലിൽ വരുകയും ചെറിയ ഇടവേള പഠനം പൂർത്തിയാക്കാൻ എടുത്ത ശ്രുതി ഇപ്പോൾ പരമ്പരയിൽ സജീവമാണ്. തന്റെ അച്ഛൻ രജനികാന്ത് ആണെന്നും ഡി എൻ എ പരിശോധന നടത്താൻ തയ്യാറാണ് എന്നും താരം തുറന്നു പറയുന്നു.
തമിഴ് സൂപ്പർസ്റ്റാറിന്റെ പേരാണല്ലോ ഇട്ടത് എന്നൊക്കെ ചോദിച്ചാൽ ആധാർ കാർഡ് അടക്കം കാണിച്ചു താരം ഞാൻ. ആ പേര് കാരണം ചെറുപ്പം മുതൽ തന്നെ ഞാൻ എല്ലാവര്ക്കും ശ്രദ്ധ കേന്ദ്രമാണ്. രഞ്ജികാന്തിനെ കണ്ടിട്ട് അല്ല അച്ഛന് ആ പേര് വന്നത്.
അച്ഛൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് രജനികാന്ത് എന്ന നടൻ അഭിനയ ലോകത്തിൽ എത്തുന്നത് പോലും. തമിഴകത്തിൽ ഹിറ്റ് ആയ വ്യക്തി ആണ് ആ രജനികാന്ത് എങ്കിൽ കേരളത്തിൽ ഹിറ്റ് ആയ രജനികാന്ത് ആണ് തന്റെ അച്ഛൻ എന്ന് ശ്രുതി പറയുന്നു.
അഭിനയ ലോകത്തിലെ ക്ക് വന്ന കാലത്തിൽ തമിഴ് സിനിമയിലേക്ക് എന്ന രീതിയിൽ ക്ഷണിച്ചുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ശ്രുതി നേരത്തെ പറഞ്ഞിട്ടുണ്ട്. വയനാട്ടിലെ പഴശ്ശിരാജ കോളേജിൽ നിന്നും ബിരുദം നേടിയ ശ്രുതി പഠനത്തിൽ ബിരുദാനന്ത ബിരുദം നേടിയ ആൾ കൂടിയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…