നിലപാടുകൾ കൊണ്ട് തന്റെ സജീവമായ സാന്നിധ്യം സോഷ്യൽ മീഡിയ വഴി എന്നും അറിയിക്കുന്ന ആൾ ആണ് റിമ കല്ലിങ്കൽ. അഭിനയ ലോകത്തിൽ അവസരങ്ങൾ കുറവാണെങ്കിൽ കൂടിയും തന്റെ ചില വിവാദ പ്രസ്താവനകൾ കൊണ്ട് താരം എന്നും സോഷ്യൽ മീഡിയ വഴി തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്.
വുമൺ ഇൻ സിനിമ കോലെക്റ്റിവ് എന്ന സിനിമയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടി ആണ് റിമ. കാലുകൾ പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ പലപ്പോഴും വിമർശനം നേരിടുന്ന റിമ കല്ലിങ്കൽ ഈ വിഷയത്തിൽ എല്ലാം ഇടപെടുകയും വലിയ മീഡിയ അറ്റെൻഷൻ നേടി എടുക്കാൻ ശ്രമിക്കാറും ഉണ്ട്.
കഴിഞ്ഞ ദിവസം മുസ്ലിം മത പണ്ഡിതൻ പറഞ്ഞ ചില വാക്കുകൾ വളരെ അധികം വിവാദം ആയി മാറിയിരിക്കുന്നു. പത്താം ക്ലാസ് വിജയം നേടിയ പെൺകുട്ടിക്ക് ഉപഹാരം നൽകാൻ സ്റ്റേജിലേക്ക് ക്ഷണിച്ചു എങ്കിൽ കൂടിയും പണ്ഡിതന്മാർ നിൽക്കുന്ന സ്റ്റേജിലേക്ക് പെൺകുട്ടികളെ വിളിക്കാൻ പാടില്ല എന്നുള്ള താക്കീത് നൽകുന്ന വീഡിയോ ആണ് വൈറൽ ആയത്.
എല്ലാ വിവാദങ്ങളിലും തലയിടുന്ന റിമ കല്ലിങ്കൽ സ്ത്രീകൾക്ക് വേണ്ടി പ്രതികരണം നടത്താൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും മുതലാക്കുമ്പോൾ എന്തുകൊണ്ട് ഈ വിഷയത്തിൽ മറുപടി പറയാത്തത് എന്നുള്ള ചോദ്യവുമായി റിമയുടെ പോസ്റ്റിൽ എത്തിയത്.
ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ..?? ഒന്നും മൊഴിഞ്ഞില്ലല്ലോ എന്നായിരുന്നു യുവാവ് കമന്റ് ചെയ്തത്. എന്നാൽ റിമ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ചു ബാങ്കിൽ ക്യാഷ് ഇട്ടിരുന്നോ എന്നായിരുന്നു മറു ചോദ്യവുമായി എത്തിയത്.
അപ്പോൾ നിങ്ങൾ ഇത്തരത്തിൽ ഉള്ള ക്രിട്ടിസിസം ഒക്കെ നടത്തുന്നത് ബാങ്കിൽ പണം വാങ്ങിയിട്ട് ആയിരുന്നോ എന്നുള്ള ചോദ്യവുമായി മറ്റൊരാൾ കൂടി എത്തി എങ്കിൽ കൂടിയും മറുപടി നൽകിയില്ല റിമ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…