ബിഗ് ബോസ് സീസൺ 2 വലിയ ആവേശത്തിൽ ആയത് രജിത് കുമാർ എന്ന താരത്തിന്റെ ആരാധകരിൽ കൂടെ ആയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ സ്കൂൾ ടാസ്കിൽ രേഷ്മയുടെ കണ്ണുകളിൽ പച്ച മുളക് തേച്ച രജിത് കുമാറിനെ താത്കാലികമായി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കി ഇരുന്നു.
എന്നാൽ മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡിൽ രജിത് തിരിച്ചു വരും എന്നുള്ള ആകാംക്ഷയിൽ തന്നെ ആയിരുന്നു രജിത് ആർമി. എന്നാൽ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു കൊണ്ട് രജിത് കുമാറിനെ ബിഗ് ബോസ്സിൽ പുറത്താക്കി കഴിഞ്ഞിരിക്കുകയാണ്.
അതെ സമയം കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യം അധ്യാപകൻ കൂടിയ ആയ ഡോക്ടർ രജിത് കുമാർ ചെയ്തു എങ്കിൽ അത് പൊറുക്കാൻ കഴിയാത്ത തെറ്റാണ് എന്നായിരുന്നു രേഷ്മ ബിഗ് ബോസിന് മുന്നിൽ പ്രതികരണം നടത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…