നടൻ പ്രിത്വിരാജ് ഭാര്യ സുപ്രിയ മകൾ അലംകൃത എന്നിവയുടെ വിശേഷങ്ങൾ എന്ന് ആരാധകർക്കും പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രിത്വിക്ക് ആരാധകർ കൊടുക്കുന്ന പിന്തുണയും സ്നേഹവും പ്രിത്വിയുടെ ഭാര്യ സുപ്രിയക്കും മകൾക്കും കൊടുക്കാറുണ്ട്.
ആട് ജീവിതത്തിന്റെ ഷൂട്ടിഗിൽ ജോർദാനിൽ പോയ പൃഥ്വിരാജ് ലോക്ക് ഡൌൺ ആയതോടെ അവിടെ കുടുങ്ങുകയായിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് സുപ്രിയ പോസ്റ്റ് ചെയ്ത കുറിപ്പ് ആണ് വൈറൽ ആകുന്നത്. മാധ്യമ പ്രവർത്തകയായ സുപ്രിയയെ വിവാഹം കഴിച്ചതിനു ശേഷം പ്രിത്വിരാജിന്റെ അഭിനയ ജീവിതത്തിൽ വമ്പൻ ഉയർച്ചയാണ് ഉണ്ടായത്.
സിനിമ മേഖലയിൽ പോലും പൃഥ്വിരാജ് എന്ന താരത്തിനൊപ്പം നിൽക്കാൻ സുപ്രിയക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവം ആയ സുപ്രിയ മകളെയും ഭർത്താവിനെയും കുറിച്ചുള്ള നിരവധി പോസ്റ്റുകളും കുസൃതികളും പങ്കുവെക്കാറുണ്ട്. ജോർദാനിൽ ഷൂട്ടിങ്ങിൽ പോയപ്പോൾ കുടുങ്ങിയ പ്രിത്വിരാജിനെ കുറിച്ച് താടിക്കാരൻ മിസ് ചെയ്യുന്നു എന്നാണ് പോസ്റ്റ് ചെയ്തത്.
പൃഥ്വിരാജ് ജോർദാനിൽ സുരക്ഷിതൻ ആണെന്ന് സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ചുള്ള സുപ്രിയയുടെ ഒരു പോസ്റ്റ് വൈറൽ ആകുന്നു. എന്നാണ് ലോക്ക് ഡൌൺ അവസാനിക്കുന്നത് എന്ന് മകൾ ഓരോ ദിവസവും ചോദിക്കും. ദാദ എന്ന് തിരിച്ചു വരും എന്ന് മകൾ ചോദിക്കും എന്ന് സുപ്രിയ പറയുന്നു.
പ്രിത്വിരാജിനായി ഉള്ള കാത്തിരിപ്പിൽ ആണ് അലംകൃതയും ഭാര്യ സുപ്രിയയും. പ്രിത്വിരാജിനെ കാത്തിരിക്കുന്നതായി സുപ്രിയ നേരത്തെയും സാമൂഹിക മാധ്യമങ്ങളിൽ കൂടി പറഞ്ഞിരുന്നു. പ്രിത്വിരാജിനും അല്ലിക്കും ഒപ്പമുള്ള ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…