Categories: Entertainment

മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച താരസുന്ദരി..!!

മലയാള സിനിമയുടെ നിത്യഹരിത നായകൻ ആണ് നമ്മുടെ സ്വന്തം മമ്മൂക്ക. 68 വയസ്സിലേക്ക് എത്തുമ്പോഴും മലയാള സിനിമയുടെ നായകസ്ഥാനത്ത് അദ്ദേഹം ഇപ്പോഴും ഉണ്ട്, സിനിമയിൽ എത്തിയിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ മമ്മൂട്ടി അവതരിപ്പിക്കാത്ത വേഷങ്ങൾ തന്നെ വിരളമാണ്, അതുപോലെ തന്നെ വളരെ അപൂർവമായ റെക്കോര്ഡുകളും മമ്മൂക്കയ്ക്ക് ഉണ്ട്.

മമ്മൂട്ടിയുടെ മകൾ ആയും പിന്നീട് നായികയും ശേഷം മമ്മൂട്ടി അമ്മയായും അഭിനയിച്ച ആ നടി ആരാണെന്ന് അറിയാമോ..?? അത് മറ്റാരുമല്ല, മീനയാണ്.

ബാലതാരമായി സിനിമയിൽ എത്തിയ മീന, പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടിയുടെ മകൾക്ക് തുല്യമായ വേഷത്തിൽ എത്തിയത്.

തുടർന്ന് രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. കറുത്ത പക്ഷികൾ, കഥ പറയുമ്പോൾ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്ക് ഒപ്പം മീന അഭിനയിച്ചു.

എന്നാല്‍ ബാല്യകാല സഖി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായി മീന എത്തി. ഈ ചിത്രത്തിൽ മീനയുടെ ഭർത്താവിന്റെ വേഷത്തിലും എത്തിയത് മമ്മൂട്ടി തന്നെയായിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago