നീലക്കുയിലിലെ റാണിക്ക് കല്യാണം; ലത സംഗരാജുവിന്റെ വരൻ ഇതാണ്; ചിത്രങ്ങൾ പങ്കു വെച്ച് താരം..!!

പ്രേക്ഷക പ്രീതി നേടിയ സീരിയൽ ആണ് നീലക്കുയിൽ. ഏഷ്യാനെറ്റിൽ ആണ് സീരിയൽ സംപ്രേഷണം ചെയ്ത്തിരുന്നത്. സീരിയലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് നടി ലത സംഗരാജു ആണ്. അന്യഭാഷാ നടി ആണെങ്കിൽ കൂടിയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ലതയെ സ്വീകരിച്ചത്. മികച്ച അവസാനം ആയിരുന്നു സീരിയലിനു. സീരിയൽ അവസാനിച്ച ശേഷവും സീരിയലിലെ താരങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ ഉണ്ട്.

ഇപ്പോൾ തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലത സംഗരാജു. സിനിമ നടിമാരെക്കാൾ സീരിയൽ നടിമാരെ ആണ് പലപ്പോഴും കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. സീരിയലിലെ കണ്ണീർ നായികമാരെക്കാൾ കൂടുതൽ ഇഷ്ടം വില്ലത്തി വേഷം ചെയ്യുന്നവരോടും ആകാറുണ്ട്. എന്നാൽ മലയാളത്തിൽ അഭിനയിക്കുന്ന മിക്ക സീരിയൽ താരങ്ങളും അന്യഭാഷാ താരങ്ങൾ ആണു. ഇവരെ മലയാളം ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഏഷ്യാനെറ്റിലെ നീലക്കുയിൽ സീരിയലിൽ നായികമാരിൽ ഒരാൾ ആയ റാണിയെ അവതരിപ്പിച്ചത് ലത സംഗരാജു ആയിരുന്നു.

 

സീരിയൽ കഴിഞ്ഞു എങ്കിൽ കൂടിയും തന്റെ വിശേഷങ്ങൾ പങ്കുവെച്ചാണ് താരം എത്താറുണ്ട്. ഇപ്പോൾ തന്റെ പുത്തൻ വിശേഷം വിവാഹം ആണെന്ന് താരം പറയുന്നു. തന്റെ ഭാവി വരന്റെ ചിത്രങ്ങൾ പങ്കു വെച്ചാണ് താരം എത്തിയത്. റാണിയായി കുറച്ചു നാൾ കൊണ്ട് പ്രേക്ഷക മനസുകൾ കീഴടക്കിയ റാണിയുടെ വിവാഹം ഈ മാസം 14 നു ആണ്. ഇന്നായിരുന്നു താരത്തിന്റെ പിറന്നാൾ ഈ സന്തോഷത്തിൽ ആണ് തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം താരം പങ്കുവെച്ചത്. തെലുങ്ക് ഷോട്ട് ഫിലിമിൽ കൂടിയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

 

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago