ഇന്നലെ ആയിരുന്ന ആ സുദിനം, മലയാളത്തിന്റെ താര ദമ്പതികളായ ദിലീപിനും കാവ്യ മാധവനും പിറന്ന ആദ്യ കുട്ടിയുടെ നൂല് കെട്ട് ചടങ്ങായിരുന്നു ഇന്നലെ, ചടങ്ങുകൾക്ക് ശേഷം ദിലീപ് പ്രൊഫസർ ഡിങ്കന്റെ ലോക്കേഷനായ ബാങ്കോക്കിലേക്ക് പോകുകയും ചെയ്തു. ഗോസിപ്പ് കോളങ്ങളിൽ അടക്കം എന്നും വാർത്തകൾ നേടിയിരുന്നു ദിലീപ് കാവ്യ ജോഡികൾ വിവാഹിതർ ആയപ്പോൾ ഏറെ വാർത്ത പ്രാധാന്യവും നേടിയിരുന്നു, മലയാളത്തിന്റെ മെഗാസ്റ്റാർ അമ്മൂട്ടി ആയിരുന്നു ദിലീപ് കാവ്യ ജോഡികളെ ഒന്നിപ്പിച്ചത്. കുഞ്ഞു പിറക്കുന്നതിന് മുന്നേ തുടങ്ങിയ ആഘോഷങ്ങൾ ഇന്നലെയും തുടർന്ന്, എല്ലാവരും ഏറെ ആക്ഷാംഷയോടെ ആണ് ദിലീപ് കാവ്യ ജോടികളുടെ നൂല് കേട്ട് ചടങ്ങ് ഫോട്ടോകൾക്കായി കാത്തിരുന്നത് എങ്കിലും ആകെ ഒരു ചിത്രമാത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
സിനിമയിൽ ഉള്ള കാലം മുതൽ കാവ്യ മാധവന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും.
പോസ്റ്റ് ഇങ്ങനെ;
28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും എന്നുമാണ് ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞിരിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…