ഭ്രമണം സീരിയലിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായ നായിക സ്വാതി നിത്യാനന്ദ് വിവാഹിതയായി. സൂപ്പർ ഹിറ്റ് സീരിയൽ ആയ ഭ്രമണം പൂർത്തിയായ ശേഷം താരം പിന്നീട് അവസാനിച്ച ശേഷം താരം പിന്നീട് സീരിയലിൽ അഭിനയിച്ചട്ടില്ല. ഹരിത എന്ന കഥാപാത്രം അവതരിപ്പിച്ച താരം പിന്നീട് ചില ടോക്ക് ഷോകളിൽ വന്നിരുന്നു. സീരിയലിൽ സൂപ്പർ ഹിറ്റ് ആയിരുന്നു എങ്കിൽ കൂടിയും താരത്തെ ആർക്കും അറിയില്ല എന്നുള്ളത് ആണ് സത്യം.
ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് . സ്വാതി വിവാഹിതയായി എന്നും അതിന്റെ ചിത്രങ്ങളും ആണ് ഇപ്പോൾ എത്തുന്നത്. വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും ഒട്ടേറെ ട്വിസ്റ്റുകളും ഉള്ള സീരിയൽ ആയിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭ്രമണം. പ്രണയവും കുടുംബ ബന്ധങ്ങളിലെ സങ്കീർണതകളും എല്ലാം ചർച്ച ആയ സീരിയൽ സൂപ്പർ ഹിറ്റ് എ ആയിരുന്നു. കട്ട വില്ലത്തിയുടെ വേഷത്തിൽ ആണ് താരം സീരിയലിന്റെ തുടക്കത്തിൽ എത്തിയത്.
എന്നാൽ സീരിയൽ അവസാനിക്കുമ്പോഴേക്കും പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെ ആണ് താരത്തെ സ്വീകരിച്ചത്. പൊതുവെ വില്ലത്തിമാർക്ക് മികച്ച സ്വീകരണം ആണ് സീരിയലിൽ നിന്നും ലഭിക്കാറുള്ളത്. അത് സ്വാതിക്കും ലഭിച്ചു എന്ന് വേണം പറയാൻ. ഭ്രമണത്തിന്റേത് അടക്കം ക്യാമറ ചലിപ്പിച്ച പ്രതീഷ് എൻ നെന്മാറയെ ആണ് താരം വിവാഹം കഴിച്ചത്. സീരിയൽ സമയത്തു പ്രതീഷുമായി ഉള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറുക ആയിരുന്നു. ലോക്ക് ഡൌൺ നിയമങ്ങൾ പാലിച്ചുള്ള വിവാഹം ആയിരുന്നു ഇവരുടെ യും.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…