മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടൻ മാത്രമല്ല നല്ലൊരു മനുഷ്യനും സഹജീവികളുടെ പ്രശ്നങ്ങൾ അറിഞ്ഞു പരിഹരിക്കുന്ന ആൾ ആണെന്നും മല്ലിക സുകുമാരൻ പറയുന്നു. തിലകൻ വിഷയത്തിൽ അടക്കം പലപ്പോഴും മലയാള സിനിമയിലെ താര സംഘടനയായ അമ്മയുമായി സസ്വരസ്യങ്ങൾ ഉള്ള നടനാണ് പ്രിത്വിരാജ് സുകുമാരൻ. തന്റെ കാഴ്ചപ്പാടുകൾ പരസ്യമായി പറഞ്ഞു പുലിവാല് പിടിക്കുന്ന കാര്യത്തിൽ പ്രിത്വി എപ്പോഴും മുമ്പിൽ തന്നെ ഉണ്ടാവും.
പൃഥ്വിരാജ് നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളിൽ എപ്പോഴും പരിഹാര മാര്ഗങ്ങളുമായി എത്തുന്നത് മമ്മൂട്ടി ആയിരിക്കും എന്നു മല്ലിക സുകുമാരൻ പറയുന്നു.
മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക മമ്മൂട്ടിയെ കുറിച്ചു പറയുന്നത് ഇങ്ങനെ;
‘വല്ലാത്തൊരു ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളത്. ഒരു സിനിമാനടന്‍ എന്നതിനേക്കാള്‍ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെയാണ് എനിക്ക് പരിചയം. മമ്മൂട്ടിയിലെ മനുഷ്യസ്നേഹിയെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയിലെ ഒരു മീറ്റിങ്ങിൽ വെച്ചാണ്. സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാനും താരങ്ങളെ കഴിവതും ഒരുമിച്ച് നിർത്താനും ഏറ്റവും അധികം ശ്രമിച്ചത് മമ്മൂട്ടിയാണ്.‘- മല്ലിക പറയുന്നു.
ഓരോ പ്രശ്നങ്ങളും എങ്ങനെ നേരിടണം എന്നും പരിഹാരം കാണണം എന്നും മമ്മൂട്ടിക്ക് നന്നായി അറിയാം എന്നും മല്ലിക പറയുന്നു..
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…