Categories: Big Boss Malayalam

ആ വഴി വീട്ടിൽ പോയാൽ മതിയായിരുന്നു; അസുഖ ബാധിതനായ അഖിൽ മാരാർക്ക് എതിരെ ശോഭ വിശ്വനാഥ്‌; ഇപ്പോഴാണ് ബിഗ് ബോസ് ഹൗസിലെ വിഷമാരാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞതെന്ന് ആരാധകർ..!!

ബിഗ് ബോസ് അഞ്ചാം സീസൺ ഇപ്പോൾ ശക്തമായ രീതിയിൽ മുന്നോട്ട് പോകുകയാണ്. അവസാന പന്ത്രണ്ട് പേരിലേക്ക് എത്തി നിൽക്കുമ്പോൾ ശക്തനായ മത്സരാർത്ഥിയായ പ്രേക്ഷകർ അഖിൽ മാരാരിനെ കണ്ടു തുടങ്ങി എന്ന് വേണം പറയാൻ. നിരവധി അസുഖങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഗെയിമിൽ അടക്കം ശക്തമായ രീതിയിൽ ആണ് അഖിൽ കളിക്കുന്നത്.

എന്നാൽ ഇപ്പോൾ ശോഭ വിശ്വനാഥ്‌ അഖിൽ മാരാർക്ക് എതിരെ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. പനിയും ഒപ്പം വയറ്റിൽ നിന്നും പോകുമ്പോൾ ബ്ലീഡിങ് അടക്കം ഉണ്ടെന്ന് ഇന്നലെ അഖിൽ മാരാർ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ മെഡിക്കൽ ഹെല്പ് ചോദിക്കുന്ന അഖിലിനെ കൂടുതൽ വിശദമായ പരിശോധനക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്നുള്ള അറിയിപ്പോടെ ആണ് അഖിൽ മാരാർ പുറത്തേക്ക് പോകുന്നത്. അതെ സമയം ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഒരു ചർച്ചയിൽ ശോഭ മാരാരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

ഇപ്പോൾ ആണ് ഈ വീട് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന രീതിയിൽ ആയത്. മാരാർ ഒന്ന് പുറത്തേക്ക് കാല് വെച്ചപ്പോൾ ഭയങ്കര ശാന്തത. ഭയങ്കരമായ ഒരു ശാന്തി ഇവിടെ.. ആ വഴി വീട്ടിലേക്ക് വിട്ടാൽ മതിയായിരുന്നു അവനെ.. ബിഗ് ബോസ് അന്ത വഴി അങ്കെ കൊല്ലത്തേക്ക് അവനെ ഒന്ന് പാക്ക് ചെയ്താൽ നല്ലതായിരുന്നു.

നാദിറയും സാഗറും ശോഭയും ഒന്നിച്ച് ഇരിക്കുമ്പോൾ നാദിറ അഖിൽ എവിടെ എന്ന് ചോദിക്കുമ്പോൾ ആണ് ശോഭ ഇത്തരത്തിൽ മറുപടി നൽകുന്നത്. നിരവധി ആളുകൾ ആണ് ബിഗ് ബോസ് ഗ്രൂപുകളിൽ ശോഭ ഒരു വിഷമാണ് എന്നുള്ള വിമര്ശനമായി എത്തിയിരിക്കുന്നത്.

ഒരു മനുഷ്യൻ തന്റെ എത്ര വലിയ ശത്രു ആണെങ്കിൽ പോലും ഒരു അസുഖം വന്നു ചികിൽസിക്കാൻ പോവുമ്പോ അവൻ ആ വഴി അങ്ങ് വീട്ടിലേക്ക് പോയാൽ മതി എന്ന് പറയുന്ന ഒരു aatitude ഉള്ള സ്ത്രീ.. എന്ത് മാനുഷിക മൂല്യങ്ങൾ ആണ് അവർ ഉയർത്തി പിടിച്ചു എന്ന് പറയുന്നത് 😏തിരിച്ചു വരാൻ ഒരിക്കലും കഴിയില്ല.. അത്രക്ക് ക്രൂഷ്യൽ ആയിട്ടുള്ള ഒരു സിറ്റുവേഷൻ ലെ ഒരാൾ big boss ഹൌസിൽ നിന്നും പുറത്തേക്ക് പോവൂ.. അപ്പൊ എന്താണ് ഈ സ്ത്രീ ഉദ്ദേശിക്കുന്നത്??

അഖിൽ മാരാർ ഹോസ്പിറ്റൽ പോയപ്പോൾ അതിനെ പറ്റി ( അത് എന്താണ് എന്ന് ഇവിടെ പറയുന്നില്ല. വീണ്ടും അത് പറയാൻ ആഗ്രഹിക്കാത്തത് കൊണ്ട് ) ശോഭ പറഞ്ഞ statement വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടൻ നിർബന്ധമായും ചോദിക്കണം. ചോദ്യം ചെയ്യണം. വീഡിയോ സഹിതം. നിർബന്ധമായും ചെയണമെന്ന് BBയോട് പ്രേക്ഷകൻ എന്ന നിലയിൽ അഭ്യർത്ഥിക്കുന്നു.

നോൺ വെജ് കഴിക്കാറില്ല, വയറിന് പ്രശ്നമാണ്, നല്ല രീതിയിൽ ബോഡി പെയിനുമുണ്ട് ഈ വ്യക്തിക്ക്, ഇടക്കിടക്ക് വരുന്ന ഇടവിട്ടുള്ള പനിയും ഇദ്ധേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.

എന്നിട്ടും ടാസ്കുകളൊക്കെ എത്ര മികച്ച രീതിയിലാണ് ഇയാൾ കൈകാര്യം ചെയ്തത്.

നോൺ വെജ് കഴിക്കാത്ത കാരണം തൈര് ചേർത്ത് ചോറ് കഴിക്കാൻ വരെ ശോഭയെ പോലുള്ളവർ ഈ മനുഷ്യനെ സമ്മതിച്ചിട്ടല്ല, എന്നിട്ട് ഈ മനുഷ്യൻ ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ പറയുന്നു ഇനി അവൻ തിരിച്ച് വരാത്ത രീതിയിൽ കൊല്ലത്തേക്ക് പാക് ചെയ്യാൻ.

വിഷമം പറഞ്ഞ് സിംപതി പിടിക്കുന്നതായി ഇതിനെ കാണരുത്.

ഈ നിമഷം വരെ ഒരു വ്യക്തിക്ക് നിരക്കാത്ത തെറ്റൊന്നും ഈ പാവം മനുഷ്യൻ ചെയ്തിട്ടില്ല.

നേരെ വാ നേരെ പോ എന്നുള്ള എന്തും വെട്ടി തുറന്ന് പറയുന്ന പ്രകൃതമുള്ള വ്യക്തി മാത്രമാണ് മാരാർ.

നാളെ മുതൽ ഇദ്ധേഹം ഉണ്ടാകും BB ഹൗസിൽ

ഞങ്ങൾ കാത്തിരിക്കുന്നു,

News Summery Shobha Vishwanath against ailing Akhil Marar; Fans say that now they have found out that they are poisons in the Bigg Boss house.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago