Categories: Big Boss Malayalam

വീക്കിലി ടാസ്കിൽ അടിപിടി; റോബിൻ ബിഗ് ബോസിൽ നിന്നും പുറത്തായി; നിരാഹാരം കിടക്കുമെന്ന് ആരാധകർ..!!

ഡോക്ടർ രജിത് കുമാറിന് ശേഷം വീണ്ടും ബിഗ് ബോസ് വീട്ടിൽ മറ്റൊരു കുഴപ്പം പിടിച്ച പുറത്താകൽ നടക്കാൻ പോകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ ഉള്ള സീനുകൾ ആണ് ഇന്നലത്തെ ബി ബി പ്ലസിൽ കാണിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം റോബിൻ ആണ്. കൃത്യമായ ഗെയിം പ്ലാൻ ചെയ്താണ് റോബിൻ കളിക്കുന്നതും. ഓരോ രംഗങ്ങൾ എങ്ങനെ വരണം എന്നും നോമിനേഷനിൽ എത്തിയാൽ എങനെ കളിക്കണം എന്നും അങ്ങനെ അല്ലാത്ത കാഴ്ചകളിൽ എങ്ങനെ ആയിരിക്കും

കളിക്കുന്നത് എന്നത് അടക്കം കൃത്യമായ പ്ലാൻ വരെ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ മുന്നിൽ ഉണ്ട്. ബിഗ് ബോസിൽ നിന്നും ഈ വാരം ആരാണ് പുറത്തേക്കുള്ളത് എന്നും തീരുമാനിക്കുന്നത് റോബിൻ ആണെന്ന് പലപ്പോഴും തെളിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതൊരു ബ്രില്യന്റ് പ്ളെയർക്കും എപ്പോൾ എങ്കിലും കളി കൈയ്യിൽ വഴുതി പോകാൻ ഇടയുണ്ട്.

അത്തരത്തിൽ ഉള്ള നിമിഷങ്ങൾ ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കും വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സൂചിപ്പിക്കുന്ന പ്രമോയാണ് ബി​​ഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്നത്. ബി​ഗ് ബോസ് സാമ്രാജ്യം എന്നാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പേര്. റിയാസാണ് ഈ ടാസ്ക്കിൽ രാജാവാകുന്നത്.

ധന്യയും ദിൽഷയും റിയാസിന്റെ റാണിമാരായി പങ്കെടുക്കും. ബാക്കിയുള്ള മത്സരാർഥികൾ റിയാസ് ധന്യ ദിൽഷ എന്നിവർ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കണം. ടാസ്ക്കിനിടയിൽ റോബിൻ റിയാസിന്റെ കൈയ്യിൽ നിന്നും എന്തോ തട്ടി പറിച്ച് എടുക്കുന്നുണ്ട്.

അതിനുശേഷം റിയാസ് അത് തിരികെ വാങ്ങിക്കാൻ ചെല്ലുമ്പോഴാണ് വീടിന്റെ സ്ഥിതി വഷളാകുന്നത്. തന്റെ കൈയ്യിൽ നിന്നും റോബിൻ തട്ടിയെടുത്ത സാധനം റിയാസ് വാങ്ങാൻ ചെല്ലുമ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നു. റിയാസ് കൈയ്യിൽ പിടിക്കുമ്പോൾ റോബിനും തിരിച്ച് റിയാസിന്റെ കൈയ്യിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി കാണാം.

വാക്കുകളാൽ എതിർ സ്ഥാനത്തുള്ള മത്സരാർഥിയുമായി ഏറ്റുമുട്ടാനുള്ള അനുവാദം മാത്രമാണ് വീട്ടിലെ മത്സരാർഥികൾക്ക് അനുവാദമുള്ളൂ.

എന്നാൽ ഇരുവരും പരസ്പരം ഉപദ്രവിക്കാൻ ശ്രമം നടത്തുന്നതിനാൽ ഇവർക്കെതിരെ നടപടിയുണ്ടായേക്കും. അങ്ങനെ വന്നപ്പോൾ മറ്റൊരു മികച്ച മത്സരാർത്ഥി കോടി പുറത്തേക്ക് പോകും എന്നും ആളുകൾ കണക്ക് കൂട്ടുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago