Categories: Big Boss Malayalam

റിയാസ് ഇത്രക്കും ആപാസനാണോ; നീ ബിഗ് ബോസ്സിൽ നിന്നും ഇറങ്ങും ഇത് ഉമ്മക്കും വാപ്പാക്കും കാണിക്കണം; ധന്യയോട് ബിഗ് ബോസ്സിൽ റിയാസ് ചെയ്തത് വീഡിയോ അടക്കം പുറത്തുകൊണ്ടുവന്ന് ധന്യയുടെ ഭർത്താവ്..!!

ബിഗ് ബോസ് സീസൺ 4 മലയാളം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ റിയാസ് സലിമിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ നടത്തി മറ്റൊരു മത്സരാർത്ഥിയായ ധന്യ മേരി വർഗീസിന്റെ ഭർത്താവ് ജോൺ രംഗത്ത്.

നീ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ട് ഇത് ചെയ്യുന്നത് മര്യാദ ആണോ എന്ന് ജോൺ ചോദിക്കുന്നു. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ ആയിരുന്നു റിയാസ് സലിം ബിഗ് ബോസ്സിൽ എത്തിയത്. ബിഗ് ബോസ് വീട്ടിൽ ഇക്കാര്യം റിയാസ് പലപ്പോഴും ആവർത്തിക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ടാസ്കിനിടയിൽ ധന്യയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ ആണ് ജോൺ പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം ഒരു കുറുപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

ഈ വിഷയം ഇന്ന് പറയാനുള്ള കാരണം വോട്ടിങ് ക്ലോസ് ആയതുകൊണ്ടാണ് എന്നും ജോൺ പറയുന്നു. @riyas_salimm നീ കൂടി കാണാൻ വേണ്ടിയാണു ഈ video post ചെയ്യുന്നത്. Voting time കഴിയാൻ കാത്തിരിക്കുകയായിരുന്നു. Voting time കഴിയുന്നതിനു മുൻപ് നീ കാണിച്ച ഈ വൃത്തികേട്, post ചെയ്തു നിനക്കുള്ള voting ബാധിക്കുന്നത് fair game അല്ല എന്നുള്ള ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഇത് ഞങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമായതുകൊണ്ടുമാണ് voting time കഴിഞ്ഞു ഇന്ന് post ചെയ്യുന്നത്.

ഞാൻ ഇതിനു പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ടു പ്രതികരിക്കാതിരുന്ന മറ്റു വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല.

നീ ഇറങ്ങി കഴിഞ്ഞു ഈ video നിന്റെ ഉമ്മയെയും ബാപ്പയെയും പെങ്ങളെയും കാണിക്കണം. എങ്ങനുണ്ട് നിന്റെ പെർഫോമൻസ് എന്ന് ചോദിക്കണം.ഒരു സ്ത്രീയെയും കുടുംബത്തിനെയും അപമാനിച്ച നീ, എത്ര വലിയ തെറ്റാണ് ചെയ്തതെന്നു ഒരുപക്ഷെ അവർ നിനക്കു പറഞ്ഞു മനസിലാക്കിത്തരും.

റിയാസേ, നീ തന്നെ പറഞ്ഞ കാര്യമാണ് bigg boss വ്യക്തിത്വം കൂടി അളക്കുന്ന ഒരു show ആണെന്ന്. ഇതാണോ നിന്റെ വ്യക്തിത്വം? ഇന്നലെ നീ പറയുകയുണ്ടായി ആരു ജയിച്ചാലും ജനങ്ങളെ മണ്ടന്മാരാക്കി ഒരുത്തനും ജയിക്കരുത് എന്ന്. Feminist ആണ് കോപ്പാണ് എന്നും പറഞ്ഞു നടന്നിട്ട് ഇമ്മാതിരി വൃത്തികേട് കാണിക്കുന്നത് വഴി നീ അല്ലേ ജനങ്ങളെ പറ്റിക്കുന്നത്?
Bigg Boss malayalam season 4 എന്ന show യിലൂടെ മറ്റ് ആർക്കും കിട്ടാത്ത ഒരു സ്ഥാനം നീ നേടിയെടുത്തിട്ടുണ്ട്.

“വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ എന്ന സൽപ്പേര്.”

ഇവൻ കാരണം അപമാനിക്കപ്പെട്ട വ്യക്തിക്കു വേണ്ടിയാണു ഞാൻ ഇത് post ചെയ്യുന്നത്. അവനവന്റെ കുടുംബത്തിലെ സ്ത്രീകളോട് ഇവനെപോലുള്ളവന്മാർ ഇങ്ങനെയുള്ള വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്നുള്ളവർക്കു ഇവനെ ന്യായീകരിച്ചും comment ചെയ്യാം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago