Categories: Big Boss Malayalam

റിയാസ് പെണ്ണൻ, ഒമ്പതാണ്; മോശം വാക്കുകൾ കണ്ട് തകർന്ന് കുടുംബം; അവൻ വീട്ടിലും ഇങ്ങനെ ആണെന്ന് സഹോദരി..!!

ബിഗ് ബോസ് സീസൺ 4 മലയാളം വമ്പൻ ആവേശത്തോടെ മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരം ആണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ താരം നേടിയത് മികച്ച പിന്തുണ ആണ്.

ആദ്യം കുറച്ച അധികം മോശം രീതിയിൽ ആയിരുന്നു കാര്യങ്ങൾ മുന്നോട്ടു പോയി കൊണ്ട് ഇരുന്നത് എങ്കിൽ റോബിൻ ഔട്ട് ആയതോടെ ബിഗ് ബോസ് വിന്നർ എന്ന നിലയിലേക്ക് റിയാസ് എത്തിക്കഴിഞ്ഞു.

അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ളത് ബ്ലേസ്‌ലി , ദിൽഷ , ധന്യ , സൂരജ് , ലക്ഷ്‌മി പ്രിയ , റിയാസ് , റോൻസോൺ , വിനയ് മാധവ് എന്നിവരാണ്. ഇത്തവണ നോമിനേഷൻ നേരിടുന്നത് റോൻസോൺ , വിനയ് , ധന്യ എന്നിവർ ആണ്.

അതിൽ ഏറ്റവും മികച്ച വീക്കിലി ടാസ്ക് പ്രകടനം കാഴ്ച വെച്ച റിയാസ് നോമിനേഷൻ മുക്തി അടക്കം നേടുകയും ചെയ്തിരുന്നു. ബിഗ് ബോസ് വിജയ് ആകും എന്ന് പ്രേക്ഷകർ കരുതി ഇരുന്ന ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ച റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോകുന്നതിനുള്ള കാരണം റിയാസ് ആയിരുന്നു.

അതുകൊണ്ടു തന്നെ വലിയ രീതിയിൽ ഉള്ള സൈബർ ബുള്ളിയിങ് റിയാസിന്റെ നേരിടേണ്ടി വന്നു. ഇവൻ വെറും പെണ്ണൻ ആണെന്നും ചാന്തുപൊട്ട് ആണെന്നും ഒമ്പതാണ് എന്നൊക്കെ ആയിരുന്നു ആക്ഷേപണങ്ങളിൽ കൂടുതലും. എന്നാൽ അതിൽ തങ്ങൾ നേരിടുന്ന വേദനയെ കുറിച്ച് തുറന്നു പറയുകയാണ് റിയാസിന്റെ സഹോദരി ജസീന.

റിയാസ് വളരെ നന്നായി ആണ് ഗെയിം കളിക്കുന്നത്. അവൻ വീട്ടിലും ഇങ്ങനെ തന്നെ ആണ്. പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. അവൻ എന്റെ ഏറ്റവും നല്ല കൂട്ടുകാരനെ പോലെയാണ്. ഉമ്മയും ബാപ്പയും ആണ് ഏറ്റവും പ്രിയം ഉള്ളവർ. അവന്റെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് വിവാഹം ആയി. വീട്ടുകാർക്കോ നാട്ടുകാർക്കോ അവനെ കുറിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല.

എല്ലാവരും റിയാസിനെ പിന്തുണ നൽകുന്നവർ ആണ്. ഇം​ഗ്ലീഷിലെ അവന്റെ പ്രാവീണ്യം പോലും അവൻ സ്വയം സമ്പാദിച്ചെടുത്തതാണ്. അവനെ പലരും പ്രത്യേകിച്ച് ചില യുട്യൂബ് ചാനലുകാർ വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട്. ഒരു മനുഷ്യർപോലും ഇതുവരെ ഞങ്ങളോട് റിയാസ് മോശമാണെന്ന് പറഞ്ഞിട്ടില്ല.

അത്തരം കമന്റുൾ ഞാൻ കേട്ടത് സോഷ്യൽ മീഡ‍ിയ വഴിയാണ്. പലതും ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അവനെ കുറിച്ച് പലരും പറഞ്ഞ് പരത്തുന്ന കാര്യങ്ങൾ കണ്ട് ഉപ്പയ്ക്ക് പല തവണ മനോവിഷമം ഉണ്ടാവുകയും അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി വഷളാവുകയും ചെയ്തിരുന്നു.

വീട്ടിലുള്ള എല്ലാവർക്കും എന്നപ്പോലെ റിയാസിനും കുടുംബവും വീടിന് പുറത്ത് ഒരു ജീവിതവും ഉണ്ടെന്ന് ആരും മനസിലാക്കുന്നില്ല. ജാസ്മിനും അവനും നല്ല സുഹൃത്തുക്കളാണ്. അവന്റെ കാഴ്ചപ്പാടുകൾ ജാസ്മിന് പെട്ടന്ന് മനസിലാകുന്നുണ്ട് അതായിരിക്കാം അവർ പരസ്പരം വേ​ഗത്തിൽ അടുക്കാൻ കാരണമായത്.

റോബിൻ റിയാസ് പ്രശ്നം വൈറലായപ്പോൾ വിഷമം തോന്നിയിരുന്നു. ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ്. അതേ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. തല്ലിയെന്നും തല്ലിയില്ലെന്നും രണ്ട് പക്ഷമുണ്ട് ആ വിഷയത്തിൽ എല്ലാവർക്കും അതിനാൽ തന്നെ അഭിപ്രായം പറയുന്നില്ല റിയാസിന്റെ സഹോദരി ജസീന പറഞ്ഞു.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

3 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago