Categories: Big Boss Malayalam

കുട്ടി അഖിൽ ബിഗ് ബോസിൽ നിന്നും പുറത്തായി; റിയാസിനോട് കളിച്ച് പണിവാങ്ങുന്ന രണ്ടാം താരമായി മാറി അഖിൽ; ഔട്ട് ആകാനുള്ള ആ ഞെട്ടിക്കുന്ന കാരണം ഇതാണ്..!!

ബിഗ് ബോസ് മലയാളം നാലാം സീസണിലെ ഏറ്റവും ശക്തനായി പ്രേക്ഷകർ കരുതിയ കുട്ടി അഖിൽ ബിഗ് ബോസ്സിൽ നിന്നും പുറത്തായി. ഉറ്റ സുഹൃത്ത് സുചിത്ര പുറത്തായത് പോലെ തന്നെ ക്യാപ്റ്റൻ ആയ ശേഷം ആയിരുന്നു അഖിലും പുറത്തേക്ക് പോകുന്നത്.

ഗെയിമിൽ ഗംഭീര പെർഫോമൻസ് കാഴ്ച വെക്കുന്ന ഈ തിരുവനന്തപുരം കാരൻ ഇപ്പോൾ വീട്ടിലേക്ക് മടങ്ങുന്നതിന് വിനനായത് റിയാസ് തന്നെ ആണ്. റോബിൻ ആരാധകർ നടത്തിയ ബിഗ് ബോസ് വോട്ടിങ് കളിയിൽ അഖിൽ വീണു പോയി എന്നും വേണം എങ്കിൽ പറയേണ്ടി വരും.

ആദ്യ അഞ്ചിൽ വരും എന്ന് കരുതിയ താരം ആയിരുന്നു അഖിൽ. എന്നാൽ റിയാസിനെ പുറത്താക്കാൻ വേണ്ടി റോബിന്റെ ഫാൻസ്‌ സേഫ് ഗെയിം കളിക്കുന്ന റോൻസോൺ , സൂരജ് , വിനയ് എന്നിവർക്ക് വോട്ട് നൽകാൻ തുടങ്ങിയതോടെ ആയിരുന്നു അഖിൽ വോട്ടിങ്ങിൽ താഴേക്ക് പോയത്.

റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോകുന്നതിനുള്ള കാരണം റിയാസ് ആണെന്നിരിക്കെ റിയാസിനെതിരെ ശക്തമായ ക്യാമ്പയ്‌ൻ ആയിരുന്നു നടന്നത്. എന്നാൽ ജാസ്മിൻ ആരാധകരുടെയും ഫെമിസ്റ്റ് ഫാൻസിന്റെയും അതിശക്തമായ പിന്തുണ ആയിരുന്നു റിയാസിനെ വീണ്ടും വീട്ടിൽ നിർത്തുന്നത്.

സുചിത്ര പോയതുപോലെ തന്നെ ക്യാപ്റ്റൻ ആയ ശേഷം ആയിരുന്നു അഖിൽ പുറത്തേക്കു പോകുന്നത്. ഈ സീസണിൽ മൂന്നു വട്ടം ക്യാപ്റ്റൻ ആയ ആൾ കൂടി ആണ് അഖിൽ. റോബിന് എതിരെ കൃത്യത ഇല്ലാതെ അഖിൽ നടത്തിയ ചില നിലപാടുകളും താരത്തിന് വിനയായി എന്ന് പ്രേക്ഷകർ പറയുന്നു.

വൈൽഡ് കാർഡ് എൻട്രി വിനയിയുടെയോ ഒന്നും ചെയ്യാത്ത റോൻസോൺ വിൻസെന്റിന്റെയും പോലും പിന്തുണ അഖിലിന് നേടാൻ കഴിഞ്ഞില്ലേ എന്നും ചോദിക്കുന്നുണ്ട് ചിലർ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago