Categories: Big Boss Malayalam

ഞാൻ ഫിലിം സ്റ്റാർ ലക്ഷ്മി പ്രിയ; എന്റെ നേരെ ഇന്ന് വരെ ആരും കൈചൂണ്ടി സംസാരിച്ചിട്ടില്ല; ബിഗ് ബോസിൽ കൊച്ചമ്മയായി ലക്ഷ്മി പ്രിയ..!!

ബിഗ് ബോസ് സീസൺ 4 മലയാളം അതിഗംഭീരമായി മുന്നേറികൊണ്ട് ഇരിക്കുകയാണ്. എന്നാൽ ബിഗ് ബോസ് വീട്ടിൽ എന്നും പഴികൾ കേൾക്കുകയും പരദൂഷണ അമ്മായി ആയി മുന്നേറുകയും ചെയ്യുന്ന ആൾ ആണ് ലക്ഷ്മി പ്രിയ.

ഒരാളോട് ഒരു കാര്യം പറയാൻ ഉണ്ടേൽ അത് പലരോടും പറഞ്ഞു പെരുപ്പിച്ച ശേഷം കാണിക്കുന്ന ശീലം ഉള്ള ആൾ ആണ് ലക്ഷ്മി പ്രിയ. എന്നാൽ ഇമോഷനുകൾ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ച് കുല സ്ത്രീ ആണെന്ന് വരുത്തി തീർക്കുന്ന അതിഗംഭീരമായ ഗെയിം പ്ലാൻ ആണ് ലക്ഷ്മി പ്രിയ നടത്തുന്നത്.

എന്നാൽ ഇപ്പോൾ നിമിഷയുമായി ശക്തമായ വഴക്കുകൾ ഉണ്ടാകുമ്പോഴും ലക്ഷ്മി പ്രിയ നടത്തുന്ന ഗെയിം തന്ത്രങ്ങളിൽ പൊഴിമുഖങ്ങൾ പൊഴിഞ്ഞു വീഴുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം എവിക്ഷൻ കഴിഞ്ഞ ശേഷം ബിഗ് ബോസിൽ വീട്ടിൽ നിമിഷയോട് സംസാരിക്കണം എന്ന് പറഞ്ഞു വരുന്ന ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഞാൻ നിമിഷയോട് നേരത്തെ സംസാരിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ സംഭവിക്കുന്നത് എല്ലാം എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന കാര്യങ്ങൾ ആണ്. എനിക്ക് കോളേജിൽ പഠിക്കാത്തത് കൊണ്ട് അധികം കൂട്ടുകാർ ഒന്നുമില്ല.

വലിയ ബന്ധു ബലങ്ങളും ഇല്ല. എന്നെ എങ്ങനെ ചീത്ത പറയാനും എന്നോട് എങ്ങനെ സംസാരിക്കാനും പിന്നെ ഞാൻ 19 വയസ്സ് മുതൽ സിനിമയിൽ അഭിനയിക്കുന്നു. ഒട്ടേറെ സിനിമയിൽ അഭിനയിക്കുന്നു. എന്നെ പുറത്തെല്ലാം ആളുകൾ ഫിലിം സ്റ്റാർ ലക്ഷ്മി പ്രിയ എന്നാണു കാണുന്നത്.

ഇന്നുവരെ ആരും എന്നോട് കൈ ചൂണ്ടി സംസാരിച്ചിട്ടില്ല. ഞാൻ വീട്ടിലെ കൊച്ചു കുട്ടി ആയതുകൊണ്ട് എന്നോട് ആരും ഇതുവരെ മോശം ആയി സംസാരിച്ചിട്ടില്ല. അതുകൊണ്ടു നിമിഷ ഒകെ ആകുമ്പോൾ എനിക്ക് നിമിഷയുമായി സംസാരിക്കണം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago