Categories: Big Boss Malayalam

ഫുൾ ടൈം മടിയിൽ കിടത്തവും മസാജിംഗും, അനിയൻ മിഥുന് എല്ലാവരുടെയും അടുത്ത് ചേട്ടൻ അനിയത്തി ബന്ധമാണ്; ബിഗ് ബോസ് ഗ്രൂപ്പിൽ വന്ന കുറുപ്പ് വൈറലാകുന്നു..!!

ബിഗ് ബോസ് അഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ശക്തമായ മത്സരങ്ങളും വാദപ്രതിവാദങ്ങളും എല്ലാം ചെറിയ തോതിൽ എങ്കിലും ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ നടക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം. സ്ക്രീൻ സ്‌പേസ് ഉണ്ടാക്കാൻ ചില ഇല്ലാത്ത വഴക്കുകൾ, വാക്കേറ്റങ്ങൾ എല്ലാം ബിഗ് ബോസ് വീട്ടിൽ കണ്ടുവരുന്ന ഒന്നാണ്.

എന്നാൽ അനിയൻ മിഥുൻ ഇതിൽ നിന്നും എല്ലാം വ്യത്യസ്തനായി നിൽക്കുന്ന ഒരാൾ ആണ്. ബിഗ് ബോസ് വീട്ടിൽ ഉള്ള സ്ത്രീ മത്സരാർത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന തലയിൽ ഞെക്കാൻ ഒക്കെ പറയുന്ന മിഥുനെ പലപ്പോഴും ബിഗ് ബോസ് ക്യാമറകളിൽ പതിയുന്നത് കാണാം.

എന്നാൽ ഈ വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ മിഥുനെ റിസോർട്ട് മിഥുൻ നിന്നടക്കം കളിയാക്കി തുടങ്ങിയിട്ടുണ്ട്. ഈ വാരം അതിഥികൾ ആയി റിയാസും ഫിറോസും എത്തിയപ്പോൾ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയ വിഷയം കൂടിയാണ് അനിയൻ മിഥുൻ തല മസാജ് ചെയ്യിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ.

തുടർന്ന് ഈ വിഷയത്തിൽ മോശം രീതിയിൽ ആളുകൾ സംസാരിക്കാൻ ഇടയുണ്ട് എന്നും അതുകൊണ്ടു ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ ചെയ്യുന്നത് ശരിയല്ല എന്നുള്ള ഉപദേശം അഖിൽ മാരാർ സെറീനയ്ക്ക് കൊടുക്കുകയും എന്നാൽ ആ വിഷയം അപ്പോൾ കേൾക്കുക മാത്രം ചെയ്യുന്ന സെറീന പിന്നീട് റിയാസ് ബിഗ് ബോസിൽ എത്തുമ്പോൾ വലിയ വിവാദമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ഈ വിഷയത്തിനെ കുറിച്ച് ഉള്ള ചില കുറിപ്പുകൾ ആണ് വൈറൽ ആകുന്നത്.

ബീബി ഹൌസിൽ നടക്കുന്നത് ഓരോന്നും കാമറ ഒപ്പിയെടുക്കുന്നുണ്ട്.. ലൈവ് കാണുന്നവർക്ക് കാര്യങ്ങൾ മനസിലാക്കാനും കഴിയും. ഓരോരുത്തരും എന്ത് ചെയുന്നു. എന്ത് പറയുന്നു. ആരാണ് ഫേക്ക്. ആരാണ് ജനുവിൻ അങ്ങനെ എല്ലാം. മിഥുൻ എല്ലാവരുടെയും അടുത്ത് ചേട്ടൻ അനിയത്തി ബന്ധം ആണ് കളിക്കുന്നത്. ഫുൾ ടൈം മടിയിലെ കിടത്തവും.. മസാജിങ്ങും. റിനീഷയുടെ ബാക്കിൽ തട്ടിയ സംഭവം എല്ലാം പ്രേക്ഷകർ കാണുന്നു.

അതിൽ ഉള്ളവർക്ക് ഇത് മനസിലാക്കാൻ കഴിയണമെന്നില്ല… എന്നാൽ മരാറ് അത് മനസിലാക്കി അത്യാവശ്യം ക്വാളിറ്റി ഉണ്ടായിരുന്ന സെറീനയ്ക്ക് അത് പറഞ്ഞു കൊടുത്തു… അവസരം കിട്ടിയപ്പോ അവൾ മറ്റുള്ളവരുടെ കൂടെ ചേർന്ന് അയാൾക് എതിരെ തിരിഞ്ഞു…

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago