അച്ഛന്റെ മരണശേഷം വിവാഹം കഴിക്കാൻ തോന്നിയില്ല; 47 വയസ്സായിട്ടും വിവാഹം കഴിക്കാത്ത കാരണം പറഞ്ഞു സിതാര…!!

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സിതാര ആദ്യമായി മലയാളം സിനിമയിൽ അഭിനയിക്കുന്നത്. 1984 ൽ പുറത്തിറങ്ങിയ കാവേരി ആയിരുന്നു ആ ചിത്രം. അകാലത്തിൽ മോഹിനിയാട്ടം പഠിച്ചിരുന്ന സിതാര ആ കലാലയത്തിൽ പുതുമുഖങ്ങളെ തിരഞ്ഞു രാജീവ് നാഥേ എത്തിയപ്പോൾ ആണ് സിത്താരയെ കണ്ടെത്തുന്നതും അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നതും.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ആയിരുന്നു ശ്രദ്ധേയമായ തുടക്കം. ആര്യൻ പാദമുദ്ര നാടുവാഴികൾ മഴവിൽക്കാവടി ചമയം ഗുരു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ സിത്താരക്ക് കഴിഞ്ഞു. സിനിമയിൽ സൗഭാഗ്യങ്ങൾ കൊണ്ട് മൂടി എങ്കിൽ കൂടിയും 47 വയസ്സ് കഴിഞ്ഞ താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.

തിരുവനന്തപുരം കിളമാനൂരിൽ ആയിരുന്നു താരം ജനിക്കുന്നത്. ചെറുപ്പം മുതൽ തന്നെ വിവാഹം എന്ന രീതിയോട് തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നാണ് സിതാര പലപ്പോഴും പറഞ്ഞിട്ടുള്ളത്.

ഇതുവരെയും വിവാഹിതയാവാത്ത കാരണം താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത് ഇപ്രകാരം ആയിരുന്നു…

ചെറുപ്രായത്തിൽ തന്നെ എനിക്ക് വിവാഹത്തിനോട് താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അച്ഛനുമായി വല്ലാത്ത ആത്മ ബന്ധം ഉണ്ടായിരുന്നു. അച്ഛന്റെ അപ്രതീക്ഷിത വിയോഗം കൂടി ആയപ്പോൾ വിവാഹത്തിനോടുള്ള താല്പര്യം പോയി. ഇന്ന് ഒറ്റക്കുള്ള ജീവിതത്തിൽ വല്ലാത്ത സന്തോഷം കണ്ടെത്തുകയാണ് ഞാൻ – സിതാര പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago