വിവാഹത്തിനും മുമ്പും പിമ്പും ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കാവ്യ – ദിലീപ് താരജോഡികൾക്ക് ഇന്ന് മൂന്നാം വിവാഹ വാർഷികം. ഇവരുടെ വിവാഹത്തിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിൽ വാസവും അനുഭവിച്ചത്.
1998 ൽ ആയിരുന്നു ദിലീപ് പ്രണയത്തിനു ഒടുവിൽ വിവാഹം കഴിക്കുന്നത്. തുടർന്ന് മകൾ മീനാക്ഷി പിറന്നതോടെ ഇരുവരുടെയും ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്. പലയിടത്തു നിന്നും കാവ്യ – ദിലീപ് ഗോസിപ്പുകൾ എത്തി എങ്കിൽ കൂടിയും നിഷാലുമായി ഉള്ള കാവ്യയുടെ വിവാഹം കഴിഞ്ഞതോടെ വിവാദങ്ങൾ എല്ലാം കെട്ടടങ്ങി. എന്നാൽ ആ കുടുംബ ജീവിതത്തിനു വെറും 180 ദിവസങ്ങൾ മാത്രമേ കാലാവധി ഉണ്ടായിരുന്നുള്ളു.
താനുമായി ഉള്ള വിവാഹത്തിന് മുന്നേ തന്നെ ദിലീപുമായി പ്രണയത്തിൽ ആയിരുന്നു കാവ്യ എന്നായിരുന്നു നിഷാൽ പറഞ്ഞത്. കാവ്യയും നിശാലും പിരിഞ്ഞതിന് ശേഷം ദിലീപും മഞ്ജുവും പിരിഞ്ഞു. 2016 നവംമ്പർ 25 നു ആണ് ഇവർ വിവാഹിതർ ആകുന്നത്.
മലയാളത്തിന്റെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മമ്മൂട്ടി പ്രധാന അതിഥി ആയിരുന്നു. വിവാദങ്ങൾ എല്ലാം ഉണ്ടായി എങ്കിൽ കൂടിയും ഇരുവർക്കും മകൾ കൂടി പിറന്നതോടെ ജീവിതം ആസ്വദിക്കുകയാണ് ഇരുവരും ഇപ്പോൾ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…