ചാക്കോച്ചന്റെ ഇസയുടെ മാമോദീസയിൽ താരമായി കാവ്യവും ദിലീപും; വീഡിയോ കാണാം..!!

21

കാത്തിരിപ്പിന്റെ പതിനാല് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് കുഞ്ഞു പിറന്നത്, ഇസഹാക്ക് ബോബൻ കുഞ്ചാക്കോയുടെ മാമ്മോദീസ ഞായറാഴ്ച കൊച്ചി ഇളങ്കുളം പള്ളിയിൽ വെച്ചാണ് നടന്നത്, താരനിബിഡമായ ചടങ്ങിൽ താരമായത്, മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപും പ്രിയ പത്നിയും നടിയുമായ കാവ്യ മാധവനും ആയിരുന്നു.

ഏപ്രിൽ 17ന് ആയിരുന്നു കുഞ്ചാക്കോ ബോബന് ആണുകുഞ്ഞു പിറന്നത്, മലയാളത്തിലെ പ്രമുഖ താരങ്ങൾ എത്തിയ ചടങ്ങിൽ, വൈകിട്ട് നടന്ന സൽക്കാരത്തിൽ ആയിരുന്നു മമ്മൂട്ടിയും ദുൽഖർ സൽമാനും എത്തിയത്, വിനീത്, ആന്റോ ജോസഫ്, ആൽവിൻ ആന്റണി എന്നിവരും ചടങ്ങിൽ എത്തി.

You might also like