സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയ ഡോക്ടർ ആണ് ഷിനു ശ്യാമളൻ. ഏത് വിഷയത്തിൽ ആയാലും തന്റേതായ അഭിപ്രായം പറയുന്ന ആൾ ഷിനു. എന്നാൽ കഴിഞ്ഞ ദിവസം കൊറോണ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ വിഷയത്തിൽ കൂടി ഡോക്ടർ പുലിവാല് പിടിച്ചിരുന്നു.

വിവാദങ്ങൾ പാട് മുതലേ കൊണ്ട് നടക്കുന്ന ആൾ ആണ് ഷിനു ശ്യാമളൻ. യുവതി പ്രവേശന വിധി വന്നതോടെ താനും ശബരിമലയിൽ പോകും എന്ന് അവിടെ നിന്നും ഫോട്ടോ എടുത്ത് ഷെയർ ചെയ്യും എന്ന് വിവാദ പ്രസ്താവന നടത്തി ഇരുന്നു.

Loading...

ഇപ്പോഴിതാ നല്ലൊരു ഡാൻസർ കൂടിയായ ഷിനു കളിച്ചോരു ബെല്ലി ഡാൻസ് ആണ് വൈറൽ ആകുന്നത്.