കോട്ടയത്ത് നടന്ന അക്ഷരമുറ്റം പരിപാടിയിൽ മോഹൻലാൽ നടത്തിയ തീപ്പൊരി പ്രസംഗത്തിലൂടെ ലാലേട്ടന്റെ, മലയാളികളുടെ രാഷ്ട്രീയ പ്രവേശനം മോഹിച്ചവർക്ക് കൃത്യമായ ഉത്തരം മോഹൻലാൽ ഒരിക്കൽ കൂടി നൽകി കഴിഞ്ഞു.

താൻ പതിനേഴാം വയസിൽ സിനിമയിൽ എത്തിയത് ആണെന്നും തന്റെ ഉപാസന സിനിമ ആണെന്നും മോഹൻലാൽ പറയുന്നു. തന്റെ ജീവിതം അഭിനയിക്കാൻ വേണ്ടിയാണ് താൻ മാറ്റിവെച്ചിരിക്കുന്നത് എന്നാൽ മോഹൻലാൽ വ്യക്തമാക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ എത്തുമോ, ഇല്ലയോ എന്നുള്ളതിന് വ്യക്തമായ ഉത്തരം തന്നെയായിരുന്നു മോഹൻലാലിന്റെ പ്രസംഗം.

ദേശാഭിമാനി അക്ഷരമുറ്റം മത്സരത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ നൽകിയ മോഹൻലാൽ, അവർ ലോകത്തിന് തന്നെ വാഗ്ദാനം ആണെന്നും പറയാൻ മറന്നില്ല.

പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

എനിക്ക് അറിയാവുന്ന തൊഴിൽ ഞാൻ ചെയ്യുന്നു, രാഷ്ട്രീയത്തിലേക്ക് ഇല്ല; വിവാദങ്ങൾക്ക് മറുപടി നൽകി മോഹൻലാൽ..!!

ഈ തീരുമാനം വലിയ മാറ്റങ്ങൾ ഉണ്ടാക്കും; മോഡി സർക്കാരിനെ പ്രശംസിച്ച് മോഹൻലാൽ..!!