തെന്നിന്ത്യൻ സിനിമാ ലോകത്തിൽ ഏറെ ആരാധകർ ഉള്ള താരജോടികൾ ആണ് സൂര്യയും ജ്യോതികയും. പ്രണയ വിവാഹിതർ ആയ ഇരുവരും, വിവാഹത്തിന് ശേഷവും ജ്യോതിക സിനിമയിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ താരജോടികളുടെ മകൻ ദേവും സിനിമയിലേക്ക് എത്തുകയാണ്.
തമിഴിന് ഒപ്പം, തെലുങ്കിലും കേരളത്തിലും ഏറെ ആരാധകർ ഉള്ള നടനാണ് സൂര്യ, ഒരു കുട്ടിയും വീട്ടിൽ വളർത്തുന്ന വളർത്തു നായയുടെയും കഥ പറയുന്ന ചിത്രത്തിലൂടെയാണ് ദേവ് സിനിമയിലേക്ക് എത്തുന്നത്. ബാക്കിയുള്ള കഥാപാത്രങ്ങളെ തീരുമിക്കുന്നതെ ഉള്ളൂ, സൂര്യയുടെ നിർമാണ കമ്പനിയായ 2 ഡി എന്റർടൈന്മെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.
കുട്ടികൾക്കായി ഒരുക്കുന്ന ചിത്രത്തിൽ സൂര്യയും ഉണ്ടാകുമോ എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. എൻ ജി കെ, മോഹൻലാൽ – സൂര്യ ടീം ഒന്നിക്കുന്ന കാപ്പാൻ എന്നിവയാണ് സൂര്യ നായകനായി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ.
കൂടുതൽ വാർത്തകൾ
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…