മലയാളത്തിൽ ഏറ്റവും മികച്ച കൊമേഷ്യൽ വിജയങ്ങൾ ഉണ്ടാക്കിയ തിറകഥാകൃത്തുക്കളിൽ ഒരാൾ ആണ് എസ് എൻ സ്വാമി. മോഹൻലാൽ നായകനായി എത്തിയ ഇരുപതാം നൂറ്റാണ്ടും മമ്മൂട്ടിയുടെ സിബിഐ സീരീസും എല്ലാം എസ് എൻ സ്വാമി എന്ന തിരക്കഥാകൃത്തിന്റെ മികവുറ്റ ചിത്രങ്ങൾ തന്നെയാണ്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇറങ്ങുന്നു എന്നുള്ള പ്രത്യേകതയുമായി ഇപ്പോൾ സിബി ഐ ഡയറിക്കുറിപ്പിൻറെ അഞ്ചാം ഭാഗം എത്തുകയാണ്. കെ എം മധു സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ സവിഷേതകളിൽ ഒന്നാണ് ജഗതി ശ്രീകുമാറിന്റെ അതിഗംഭീരമായ തിരിച്ചു വരവ്.
എന്നാൽ ഇപ്പോൾ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി എത്തുന്ന ചിത്രത്തിനെ കുറിച്ച് എസ് എൻ സ്വാമി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തീയറ്റർ ഓഫ് ഡ്രീംസ് എന്ന പുതിയ സിനിമ നിർമാണ കമ്പനിയുടെ ഉൽഘാടന വേദിയിൽ ആണ് എസ് എൻ സ്വാമി സിബിഐ 5 നെ കുറിച്ച് മനസ്സ് തുറന്നത്.
എല്ലാവര്ക്കും കുടുംബ സമേതം കാണാൻ സാധിക്കുന്ന ചിത്രം ആണ് സിബിഐ 5 എന്ന് പറയുന്നു സ്വാമി ജഗതിയുടെ തിരിച്ചുവരിനെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് കൂടുതൽ അവകാശ വാദങ്ങൾ ഒന്നും തന്നെ താൻ പറയുന്നില്ല എന്ന് എസ് എൻ സ്വാമി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…