തീയറ്ററുകളിൽ ജന ശ്രദ്ധ നേടിയ ചിത്രം പച്ചമാങ്ങ ഓൺലൈൻ റിലീസ് ചെയ്യുന്നു. വേറിട്ടൊരു ദാമ്പത്യ കഥയുമായി പ്രതാപ് പോത്തൻ സോനാ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പച്ചമാങ്ങ.
ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി പോൾ പൊണ്മാണി എന്നിവർ ചേർന്ന് നിർമ്മിച്ച പച്ചമാങ്ങ പെരുന്നാൾ ദിനത്തിൽ ഒടിടി പ്ലാറ്റ് ഫോമിൽ കൂടി റിലീസ് ചെയ്യുന്നത്.
പ്രതാപ് പോത്തൻ, സോന ഹെയ്ഡൻ, ജിപ്സ ബീഗം, നവാസ് വളളിക്കുന്ന്, അംജത് മൂസ, ഖാദർ തിരൂർ , രമ നാരായണൻ,, സുബ്രഹ്മണ്യൻ ബോൾഗാട്ടി തുടങ്ങിയവർ അഭിനയിച്ച പച്ച മാങ്ങയുടെ തിരക്കഥയും സംവിധാനവും ജയേഷ് മൈനാഗപ്പളളിയാണ്. ഛായാഗ്രാഹണം ശ്യാംകുമാർ, എഡിറ്റർ വി.ടി.ശ്രീജിത്ത്, സംഗീതം സാജൻ.കെ.റാം സംഘട്ടനം പ്രദീപ് ദിനേശ് കൺട്രോളർ ഷാജി പട്ടിക്കര.
സൈന പ്ലേ ഫസ്റ്റ് ഷോസ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രത്തിൻ്റെ റിലീസ്. മികച്ച ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിൽ സോന ഹെയ്ഡൻ, ജിപ്സ ബീഗം എന്നിവരുടെ മികച്ച ഗ്ലാമർ രംഗങ്ങളും ഉണ്ട്.
സുജാതയായി ആണ് സോനാ ചിത്രത്തിൽ എത്തുന്നത്. ബാലൻ എന്ന വേഷത്തിൽ ആണ് പ്രതാപ് പോത്തൻ ചിത്രത്തിൽ അഭിനയിക്കുന്നത്. സാധാരണ വരുന്ന ലൈ.ഗീ.കതയുടെ അ.ശ്ലീല മുഖത്തോടെ ഉള്ള ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി ദാമ്പത്യത്തെ സമീപിക്കുമ്പോൾ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും ഒപ്പിയെടുക്കുന്ന ഒരു ചിത്രമാണ് പച്ചമാങ്ങ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…