ഒരാണിനെ തല്ലാനുള്ള ധൈര്യമെനിക്കില്ല; ഞാൻ പ്രതികരണ ശേഷിയില്ലാത്ത ആളാണ്; വിനായകന്റെ വിഷയത്തിൽ നവ്യ നായർ..!!

ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് പത്ര സമ്മേളനം നടത്തിയത് എങ്കിൽ കൂടിയും പ്രൊമോഷനേക്കാൾ കൂടുതൽ വിവാദങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. വിനായകൻ നടത്തിയ പ്രസ്താവനകൾ ആണ് ഒരുത്തീ ചിത്രത്തിന്റെ ടീമിനെ മുഴുവൻ വീട്ടിൽ ആക്കിയിരിക്കുന്നത്.

തനിക്ക് ഫിസിക്കൽ റിലേഷൻഷിപ്‌ ചെയ്യാൻ തോന്നിയാൽ ആ സ്ത്രീയോട് ഞാൻ ചോദിക്കുമെന്നും അതുപോലെ പത്ത് പെണ്ണുങ്ങളുമായി ശാരീരിക ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ആയിരുന്നു വിനായകൻ നടത്തിയ പരസ്യ പ്രസ്താവന. ഇപ്പോൾ ഈ വിഷയത്തിൽ വിനായകനൊപ്പം വേദിയിൽ ഉണ്ടായിരുന്നു ചിത്രത്തിന്റെ നായിക കൂടി ആയ നവ്യ നായർ മനോരമ ഓൺലൈൻ വഴി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

വിനായകൻ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ഒരാൾ ആണ്. അങ്ങനെ ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ പോലും അയാളെ ക്രുദ്ധനാക്കുമെന്നു എനിക്ക് തോന്നി. ഞാൻ എന്തെങ്കിലും പറഞ്ഞു അയാൾ എന്നെ തല്ലിയാൽ അത് അയാൾക്ക് അല്ല നാണക്കേട് എനിക്കാണ്. മീഡിയ അത് വാർത്ത ആക്കും.

അയാൾക്ക് ബെല്ലും ബ്രെകുമില്ലാതെ പ്രതികരിക്കാൻ കഴിയും. എന്നാൽ എനിക്ക് അതിനു കഴിയില്ല എനിക്ക് ഭർത്താവും മോനുമൊക്കെയുണ്ട്. അയാൾക്ക് അടികൊടുക്കാൻ പാടില്ലായിരുന്നോ എന്ന് ചോദിക്കുന്നവരോട്, കാലവും ലോകവുമെല്ലാം ഒരുപാട് വളർന്നിട്ടുണ്ടാവാം.

പക്ഷെ ഒരാണിന്റെ തല്ലാനുള്ള ധൈര്യമൊന്നും എനിക്കില്ല. അത് വാസ്തവമായ കാര്യമാണ്. ഞാൻ ഒരു ധൈര്യ ശാലി ആണ് എന്നും എന്തിനും പ്രതികരിക്കാൻ കഴിയുന്ന ആൾ ആണ് എന്നും ഞാൻ എവിടെയും പറഞ്ഞട്ടില്ല.

വലിയ പ്രതികരണ ശേഷി ഇല്ലാത്ത ആൾ ആണെന്നും പലപ്പോഴും പ്രതികരണം നടത്തേണ്ട സമയത്തിൽ കഴിഞ്ഞട്ടില്ല എന്നും നവ്യ പറയുന്നു. അതെ സമയം പ്രതികരിക്കാൻ ശേഷിയുള്ള സ്ത്രീകളുടെ കാണുമ്പോൾ ബഹുമാനവും ഇഷ്ടവും തോന്നിയിട്ടുണ്ടെന്നു നവ്യ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago