Street fashion

കേരളത്തിലെ 90% തീയറ്ററുകളിൽ ഒടിയൻ റിലീസ് ചെയ്യാനുള്ള പ്ലാനുമായി ആന്റണി പെരുമ്പാവൂർ..!!

മലയാള സിനിമ പ്രേക്ഷകരും അതോടൊപ്പം ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ഒടിയൻ മാണിക്യനായി എത്തുന്ന ഒടിയൻ.

ആക്ഷനും പ്രണയത്തിനും പകയും എല്ലാം കൂടിച്ചേരുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ഇത്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പീറ്റർ ഹെയ്ൻ കൊമ്പിനേഷനിൽ ഒരുങ്ങുന്ന ആക്ഷൻ രംഗങ്ങൾ തീയറ്ററുകളിൽ ആവേശം ഉണ്ടാക്കുക തന്നെ ചെയ്യും. അഞ്ചോളം ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരിക്കും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.

മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിക്ക്, നരേൻ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡിസംബറിൽ ആണ് തീയറ്ററുകളിൽ എത്തുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയ ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി 200ന് മുകളിൽ ഫാൻസ് ഷോ നടത്താൻ ആണ് മോഹൻലാൽ ഫാൻസ് അസോസിയേഷനുകൾ തീരുമാണിച്ചിരിക്കുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

6 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

2 years ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

2 years ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 years ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 years ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago