Street fashion

ഒടിയൻ, ലൂസിഫർ, മരക്കാർ വിശേഷങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ..!!

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ, തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികയായി എത്തുന്ന എന്ന സൗഭാഗ്യത്തിന് ഉടമകൂടിയാണ് മഞ്ജു, വില്ലൻ, ഒടിയൻ, ലൂസിഫർ, മരക്കാർ തുടങ്ങി മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ബഡ്‌ജറ്റ്‌ ചിത്രങ്ങളിൽ എല്ലാം നായികയായി മഞ്ജു വാര്യർ തന്നെ.

ഒടിയൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മഞ്ജു വാര്യർ നൽകിയ അഭിമുഖത്തിൽ ആണ് തന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. ലാലേട്ടനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം തനിക്ക് ലഭിച്ചു എന്നും ഇതുവരെ കൂടെ അഭിനയിക്കാൻ കഴിയാത്തത് മമ്മൂക്കയോട് ഒപ്പം ആണെന്നും, അതാണ് ഏറ്റവും വലിയ ആഗ്രഹം എന്നും, അതുപോലെ പൃഥ്വിരാജിനെ കൂടുതൽ അടുത്ത് പരിചയപ്പെടുന്നത് ലുസിഫറിന്റെ ലൊക്കേഷനിൽ ആന്നെനും അതുപോലെ രാജു ഓരോ സീനിനെ കുറിച്ചും വ്യക്തമായ ധാരണ ഉള്ള സംവിധായൻ ആന്നെനും മഞ്ജു പറയുന്നു.

മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും തനിക്ക് ഒരു പ്രധാന വേഷം ഉണ്ടന്ന് മഞ്ജു വാര്യർ പറയുന്നു.

ഒടിയനിൽ മോഹൻലാൽ, പ്രകാശ് രാജ് തുടങ്ങിയ അഭിനയ വിസ്മയങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ലഭിച്ചത് വലിയ ഭാഗ്യം ആണെന്നും തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഒടിയനിലേത് എന്നും ചിത്രം വലിയ വിജയം ആയതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും മഞ്ജു വാര്യർ പറയുന്നു. ലാലേട്ടൻ പറഞ്ഞത് തന്നെയാണ് തനിക്കും പറയാൻ ഉള്ളത് എന്നും ഒടിയൻ ഒരു പാവം സിനിമയാണെന്നും ഒരു മികച്ച കുടുംബ ചിത്രമാണ് എന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

ചാറ്റ് ഷോയുടെ പൂർണ്ണ രൂപം ഇങ്ങനെ;

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago