തന്റെ ഫാൻസിന്റെയൊപ്പം സിനിമ കാണില്ല; കാരണം വ്യക്തമാക്കി നടൻ മമ്മൂട്ടി..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. പഴയ കാലത്തിൽ നിന്നും മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിൽ കൂടിയും മമ്മൂട്ടി ചിത്രങ്ങൾ ഇറങ്ങുമ്പോൾ ആരാധകർ അത് ആഘോഷമാക്കാറുണ്ട്. മലയാളത്തിൽ കഴിഞ്ഞ നാൽപ്പത് വർഷത്തിൽ ഏറെയായി മെഗാ സ്റ്റാർ ആയി നിൽക്കുന്ന താരമാണ് മമ്മൂട്ടി.

ഇപ്പോൾ മകൻ ദുൽഖർ സൽമാനും അഭിനയലോകത്തിൽ സജീവമായി നിൽക്കുന്നുണ്ട് എങ്കിൽ കൂടിയും മമ്മൂട്ടി എന്നുള്ളത് മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. എന്നാൽ താൻ ഒരിക്കലും തന്റെ ആരാധകർക്കൊപ്പം സിനിമ തീയറ്ററിൽ കാണില്ല എന്ന് മമ്മൂട്ടി പറയുന്നു.

മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ കാണുന്ന ആൾ ആണ് മമ്മൂട്ടി. എന്നാൽ ആരാധകർക്കൊപ്പം ഒരിക്കലും സിനിമ കാണാൻ കഴിയില്ല എന്നുള്ളതാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറയുന്നു. ഒട്ടേറെ തീയറ്ററുകൾ ഉണ്ട് കേരളത്തിൽ ഒട്ടെറെ ആരാധകരുമുണ്ട്.

എന്നാൽ ചുരുക്കം ചില ആളുകൾക്കൊപ്പം മാത്രം കാണുന്നത് ശരിയായ രീതിയില്ല എന്ന് മമ്മൂട്ടി പറയുന്നു. തീയറ്ററിൽ ഞാൻ ഉണ്ടെങ്കിൽ അവരുടെ റിയാക്ഷൻ വേറെ ആയിരിക്കുമെന്നും അവർ സിനിമ ആസ്വദിക്കുന്നത് പൂർണ്ണ മനസോടെ ആയിരിക്കില്ല എന്നും മമ്മൂട്ടി പറയുന്നു. എന്നാൽ താൻ എവിടെ ഇങ്കിലും സിനിമ കാണുമെന്നും മമ്മൂട്ടി പറയുന്നു.

അതെ സമയം മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മ പർവ്വത്തിനു ഫാൻസ്‌ ഷോ ഉണ്ടാവില്ല എന്നും മമ്മൂട്ടി പറയുന്നു. ഫാൻസ്‌ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ കൊണ്ട് ഡിഗ്രിഡ് എന്ന പ്രവണത വർധിച്ചിട്ടുണ്ട് എന്നും ഫാൻസ്‌ ഷോകൾ ആണ് ഇത്തരത്തിൽ ഉള്ള പ്രവണതകൾ കൂടുണ്ട് കാരണമെന്നും മമ്മൂട്ടി പ്രൊമോഷന്റെ ഭാഗമായി എത്തിയ പ്രസ് മീറ്റിൽ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago