Categories: CinemaGossips

അത്തരത്തിൽ കോംപ്രമൈസ് ചെയ്തു എനിക്ക് വേഷങ്ങൾ വേണ്ട; തനിക്ക് ഇപ്പോൾ സിനിമകൾ ലഭിക്കാത്തതിന്റെ കാരണം പറഞ്ഞു മഡോണ സെബാസ്റ്റ്യൻ..!!

അഭിനയത്രി, ഗായിക എന്നി നിലകളിൽ എല്ലാം സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായിക ആയിട്ടായിരുന്നു മഡോണ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

സെലിൻ എന്ന വേഷത്തിൽ തിളങ്ങിയ താരത്തിന് പിന്നീട് തമിഴിലും തെലുങ്കിലും എല്ലാം മികച്ച അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ കിംഗ് ലെയർ, വൈറസ്, ബ്രോതേർസ് ഡേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ പ പാണ്ടി, കവൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

എന്നാൽ ഇപ്പോൾ സിനിമ മേഖലയിൽ നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മഡോണ. സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി കോംപ്രമൈസ് ചെയ്യുന്ന ആൾ അല്ല താൻ എന്ന് മഡോണ പറയുന്നു. സിനിമയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആളല്ല താൻ.

പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചായാലും താൻ ജീവിക്കും. എനിക്ക് അതല്ലെങ്കിൽ മറ്റൊന്ന് എന്നുള്ള ധൈര്യമുണ്ട്. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാൻ. നമ്മുടെ മനസമാധാനം കളഞ്ഞു മമ്മുടെ സ്‌പേസിൽ മറ്റൊരാൾ കയറേണ്ട ആവശ്യം എന്താണ് ഇരിക്കുന്നത്. സിനിമയിൽ നിന്നും ആണ് തനിക്ക് പണവും പാർപ്പിടവും എല്ലാം ലഭിക്കുന്നത്.

എന്നാൽ അതുകൊണ്ട് നാളെ എനിക്ക് വേഷങ്ങൾ ലഭിക്കുന്നതിനായി കോംപ്രമൈസ് ചെയ്താലേ ആ വേഷം ലഭിക്കയുളൂ എനിക്ക് വേണ്ട. നമ്മളെ ബഹുമാനിക്കാത്ത ആളുകൾക്ക് ഒപ്പം നിൽക്കേണ്ട ആവശ്യം ഇല്ല. മഡോണ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago