മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ വേഷം അണിയുന്ന ചിത്രമാണ് ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
ഒടിയൻ എന്ന ചിത്രത്തിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നിർമ്മിക്കുന്നതും ആശിർവാദ് സിനിമാസ് ആണ്. നൂറു കോടി രൂപ മുതൽ മുടക്കിൽ എഴുപത് ദിവസം കൊണ്ടായിരിക്കും ചിത്രം പൂർത്തികരിക്കുക.
എന്നാൽ ലൂസിഫർ അമ്പത് കോടി ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത് എന്ന തരത്തിൽ വാർത്തകൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരക്കുന്നണ്ട്. തികച്ചും തെറ്റായ വാർത്തയാണ് ഇതെന്ന് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഇതുപോലെ ഉള്ള പ്രചരണങ്ങളിൽ വലിയ കഴമ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Entertainment news mohanlal movie lucifer directed by prithviraj sukumaran, produced by antony perumbavoor
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…