മലയാളത്തിന്റെ സ്വന്തം പ്രിത്വിരാജ് ആദ്യമായി സംവിധായകൻ ആകുന്ന ലൂസിഫറിൽ മോഹൻലാൽ എത്തുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ്. ഈ ചിത്രത്തിന് ശേഷം മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന മറ്റൊരു ചിത്രമാണ് മോഹൻലാൽ സൂര്യ കൊമ്പിനേഷനിൽ എത്തുന്ന കെ വി ആനന്ദ് ചിത്രം. ജില്ലാ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തമിഴിൽ എത്തുന്ന ചിത്രം കൂടിയാണിത്.
മോഹൻലാൽ രാഷ്ട്രീയ നേതാവായും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ കമാൻഡോ ഓഫീസറുടെ വേഷത്തിൽ സൂര്യയും ആണ് എത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുന്നത് മനാലിയിൽ ആണ്. ആര്യ, സയേഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ഇതുവരെ പേരിടാത്ത ചിത്രം പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തും എന്നാണ് അറിയുന്നത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…