നീരാളിക്ക് ശേഷം മോഹൻലാൽ നായകനായി ഈ വർഷം റിലീസിന് എത്തുന്ന ചിത്രമാണ് രഞ്ജിത് മോഹൻലാൽ കോമ്പിനേഷൻ ലോഹം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഡ്രാമ.
ചിത്രത്തിന്റെ റിലീസ് ആയ രണ്ട് ടീസറുകളും മോഹൻലാൽ പാടിയ ഗാനവും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസും ലിലിപാഡ് മോഷൻ പിക്ചേഴ്‌സ് എന്നിവരുടെ ബാനറിൽ എം കെ നാസറും മഹാ സുബേറും ചേർന്ന് നിർമിക്കുന്ന ചിത്രം ആക്ഷേപ ഹാസ്യത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം കൂടിയാണ്.
വർണ്ണ ചിത്ര ഗുഡ്‌ലൈൻസ് 250 ഓളം തീയറ്ററുകളിൽ ആണ് നവംബർ 1ന് ചിത്രം റിലീസ് ചെയ്യുന്നത്.
മോഹൻലാലിന് ഒപ്പം ആശ ശരത്, കനിഹ,സുരേഷ് കൃഷ്ണാ, ടിനി ടോം, ദിലീഷ് പോത്തൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഴകപ്പൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…