Street fashion

കമ്പ്ലീറ്റ് ആക്ടറുടെ കമ്പ്ലീറ്റ് ഷോ – ആദ്യ പകുതി ഗംഭീരമാക്കി മോഹൻലാൽ; Big Brother First Half Review..!!

മോഹൻലാൽ – സിദ്ദിഖ് ടീം ഒന്നിക്കുന്ന ബിഗ് ബ്രദർ തീയറ്ററുകളിൽ എത്തി. രാവിലെ 7.45 ഓഡി പലയിടത്തും ഫാൻസ്‌ ഷോ അടക്കം പ്രദർശനം തുടങ്ങിയത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖമായ മിര്‍ണ മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ടിനി ടോം അനൂപ് മേനോന്‍ ദേവന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അബ്ബാസ് ഖാന്‍ സിദ്ധിഖ് ചെമ്പന്‍ വിനോദ് ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

പയ്യെ തുടങ്ങുന്ന ചിത്രം ഇന്റർവെൽ എത്തുമ്പോൾ ആവേശം നിറച്ചാണ് നിർത്തുന്നത്. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന ചിത്രത്തിൽ സിമ്പിൾ ഇൻട്രോ ആണ് മോഹന്ലാലിനുള്ളത്. ആദ്യ പകുതിയിൽ കോമഡിയും അതിനൊപ്പം മോഹൻലാൽ ആരാധകർക്ക് ആവേശം നൽകുന്ന കിടിലം ആക്ഷൻ രംഗങ്ങളും ഉണ്ട്. ആദ്യ പകുതിയിൽ 3 ആക്ഷൻ രംഗങ്ങൾ ആണ് ഉള്ളത്.

മോഹന്‍ലാലിന്റെ സഹോദരനായാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. ഫിലിപ്പോസ് കെ.ജോസഫ് മനു മാളിയേക്കല്‍ ജെന്‍സോ ജോസ് വൈശാഖ് രാജന്‍ എന്നിവര്‍ക്കൊപ്പം സിദ്ധിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

David John

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago