സൂര്യ മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കെ വി ആനന്ദ് ചിത്രമാണ് കാപ്പാൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പാട്ടുകൊട്ടൈ പ്രഭാകരനും കെ വി ആനന്ദും ചേർന്നാണ്.
മോഹൻലാൽ, സൂര്യ എന്നിവർക്ക് ഒപ്പം ആര്യ, സയ്യഷ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ട്രെയിലർ എത്തി. സെപ്റ്റംബർ 20 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.
മോഹൻലാൽ പ്രാധാനമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിൽ ആണ് സൂര്യ എത്തുന്നത്. ബോമൻ ഇറാനി, സമുദ്രക്കനി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് ഹാരിസ് ജയരാജ് ആണ്.
നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ വീണ്ടും ഒരു മുഴുനീള വേഷവുമായി തമിഴിൽ എത്തുന്നത്, 2014 ൽ വിജയി നായകനായി എത്തിയ ജില്ലയാണ് അവസാന തമിഴ് ചിത്രം.
മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…
മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…
നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…
മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…
സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…