Street fashion

രാവണൻ ത്രിഡിയിൽ എത്തുന്നു; നായകൻ മോഹൻലാൽ സംവിധാനം വിനയൻ; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

മലയാള സിനിമയിലെ ടെക്‌നോളജി വളരുന്നതിനേക്കാൾ മുന്നിൽ സിനിമകൾ എടുക്കാൻ എന്നും തയ്യാറാവുന്ന സംവിധായകൻ ആണ് വിനയൻ. എന്നാൽ മലയാളത്തിന്റെ ബോക്സോഫീസ് കിംഗ് ആയ മോഹൻലാലും അതിനൊപ്പം വിനയനും ഒന്നിക്കുന്ന വാർത്തകൾ എത്തിയിട്ട് കുറച്ചു നാളുകൾ ആയി.

എന്നാൽ ചിത്രത്തിന്റെ ചെറിയ സൂചനകൾ നൽകിയ വിനയൻ. ഒരുകാലത്ത് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ആകാശഗംഗയുടെ രണ്ടാം ഭാരതത്തിന്റെ തിരക്കുകളിൽ ആയിരുന്നു. ആകാശഗംഗ 2 റിലീസ് ആയതോടെ വിനയൻ പ്രഖ്യാപിച്ചിരിക്കുന്നത് ജയസൂര്യ നായകനായി എത്തുന്ന ചിത്രവും മോഹൻലാൽ ചിത്രവും നങ്ങേലിയും ആണ്.

എന്നാൽ ഇതിൽ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തന്നെയാണ്. മോഹൻലാലിന് ഒപ്പം ഒന്നിക്കുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടെയായിരിക്കും ചിത്രീകരണം ആരംഭിക്കുക. കാരണം അടുത്ത വർഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രവും അതിനൊപ്പം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും ഉണ്ടാവും.

ഇതിഹാസ കഥാപാത്രം ആയ രാവണൻ ആയി ആയിരിക്കും മോഹൻലാൽ എത്തുക എന്നുള്ള സൂചന വിനയൻ നേരത്തെ നൽകിയിരുന്നു. അതിനൊപ്പം തന്നെ ചിത്രം 3 ഡിയിൽ ആയിരിക്കും എന്നാണ് വിനയൻ സൂചന നൽകുന്നത്.

Mohanlal vinayan movie ravanan

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago