ലൂസിഫറിലെ പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുള്ള സീൻ ചിത്രീകരിച്ചത് ഇങ്ങനെ..!!

28

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ, മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ ഈ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ലൂസിഫറിലെ ഏറ്റവും വലിയ മാസ്സ് സീനുകളിൽ ഒന്നായിരുന്നു മോഹൻലാൽ പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടുള്ള സീൻ,

ഈ സീൻ ചിത്രീകരണം നടത്തിയ വീഡിയോ ആണ് ഇപ്പോൾ എത്തിയിരിക്കുകയാണ്, വീഡിയോ കാണാം

You might also like