മോനെ കേശവാ അടങ്ങാട, വിരണ്ട് ഓടിയ ആനയെ കൊമ്പിൽ പിടിച്ചു നിർത്തിയ രണ്ടാം പാപ്പൻ അനീഷ്; വീഡിയോ കാണാം..!!

77

ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് മച്ചാൻ കാട്ടിയ സാഹസികതയ്ക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്, ചേരായിയിലെ ജനങ്ങളും കൂടെ സോഷ്യൽ മീഡിയയും.

ഒരു വലിയ അപകടത്തിൽ നിന്നുമാണ് പൂരം കാണാൻ എത്തിയ ആളുകളെ സ്വന്തം ജീവൻ പണയം വെച്ച് അനീഷ് രക്ഷിച്ചത്.

പെട്ടെന്നുണ്ടായ ഭാവമാറ്റം അനീഷ് തിരിച്ചറിഞ്ഞു
മുന്നിൽ കയറി രണ്ടുകൊമ്പിലും പിടിച്ചു

‘ഇനി നി മുന്നോട്ട് പോവുകയാണങ്കിൽ
എന്നെ തട്ടിയാകറ്റി പൊയ്ക്കോളൂ’

“മോനെ കേശവ അടങ്ങാട,

എല്ലാം തകർത്തെറിയാൻ മനസ്സുപറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചുറഞ്ഞു മുന്നിൽ നിൽക്കുന്നത് അവന്റെ സ്വന്തം ആണ് എന്ന്.

പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ് ആണ് എന്ന്.

വയായിൽ തൊട്ടികുത്തി കയറ്റി നിലവ് നിർത്താൻ നോക്കിയ പാപ്പാന്മാരെക്കാൾ
അനുഭവസമ്പത്തും പ്രായവും കുറഞ്ഞ അനീഷ് പുതുപ്പള്ളിക്ക്.

ഒരു കാര്യം ഉറപ്പിക്കാം ഈ തൃശ്ശൂർക്കാരൻ കാരകോൽ കയ്യിൽ എടുത്തത് ആനയോടുള്ള
അടങ്ങാത്ത ഇഷ്ടം കൊണ്ടു തന്നെ ആണ്.

https://youtu.be/-JUjZ99LKYU

കാമുകനോട് പിണങ്ങിയാണ് ഇന്നവൾ ഫ്ലാറ്റിലേക്ക് വന്നത്. ബാഗ് മുറിയിലേക്ക് വലിച്ചെറിഞ്ഞു, വിഷാദം പൂണ്ട മുഖം കഴുകി അവൾ തലയിണയിൽ മുഖം താഴ്ത്തി കിടന്നു..!!