Top Stories

ഉപ്പും മുകളിലെ മുടിയന്റെ മുടി കത്തിക്കാൻ നാട്ടുകാർ ഓടിച്ച കഥ; മുടി തനിക്ക് തന്ന സൗഭാഗ്യങ്ങളെ കുറിച്ച് ഋഷി..!!

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിലുകളിൽ ഒന്നാണ് ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ പോലെ തന്നെ സൂപ്പർഹിറ്റ് ആണ് അതിലെ താരങ്ങളും.

ഉപ്പും മുളകും സീരിയൽ വഴി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ഋഷി എസ് കുമാർ. യഥാർഥ പേരിൽ അല്ല ഇപ്പോൾ ഋഷി അറിയപ്പെടുന്നത്. മുടിയൻ എന്ന പേരിൽ ആണ് ഋഷി അറിയപ്പെടുന്നത്. കാക്കനാട് സ്വദേശിയായ സുനിൽ കുമാറിന്റെയും പുഷ്പലതയുടെയും മകൻ ആണ് ഋഷി. സീരിയാലിൽ നാലു ഇളയവരുടെ ചേട്ടൻ ആണെങ്കിൽ ജീവിതത്തിൽ ഋഷിക്ക് 2 അനിയന്മാർ ആണ് ഉള്ളത്. അഭിനയത്തിനും ഡാൻസിനും അടക്കം തന്റെ എല്ലാ കാര്യങ്ങൾക്കും അമ്മ പൂർണ്ണ പിന്തുണ നൽകും എന്നും മുടിയൻ പറയുന്നു.

ഒമ്പതാം ക്ലാസ് മുതൽ ആണ് ഋഷിക്ക് ഡാൻസിനോട് ഇഷ്ടം തോന്നുന്നത്, യൂട്യൂബ് വീഡിയോകൾ കണ്ടാണ് മുടിയൻ ഡാൻസ് പഠിച്ചത്. മഴവിൽ മനോരമ നടത്തിയ ഡി ഫോർ ഡാൻസ് 2ൽ ആണ് ഋഷി മത്സരിച്ചത്. മൈക്കിൾ ജാക്സന്റെ കട്ട ആരാധകൻ ആണ് മുടിയൻ. മുടിയാണ് തനിക്ക് എല്ലാ ഭാഗ്യങ്ങളും നൽകിയത് എന്നും അതുകൊണ്ട് മുടിയെ തൊട്ടുള്ള കളിക്ക് നിൽക്കാറില്ല എന്നും താരം പറയുന്നു.

മുടി വളർത്താൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്ന് താരം പറയുന്നു, വീട്ടിൽ ഉള്ള ആർക്കും തന്റെ മുടികൊണ്ട് പ്രശ്‌നം ഒന്നും ഇല്ല എന്നും എന്നാൽ നാട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഋഷി പറയുന്നു.

കുറച്ച് കാലങ്ങൾക്ക് മുമ്പ് നാട്ടിലൂടെ സ്‌കൂട്ടറിൽ പോകുമ്പോൾ, കുറച്ചു ആളുകൾ തടഞ്ഞു നിർത്തി നിനക്ക് എന്താ ഇത്ര ജാഡ എന്നും, നിനക്ക് എന്തിനാട ഇത്രയും മുടി എന്നും തീപ്പെട്ടി ഉരച്ച് കത്തിക്കട്ടെ എന്നും അവർ ചോദിച്ചു എന്നും ജീവിതത്തിൽ ഏറ്റവും കൂടുതൽ സങ്കടം ഉണ്ടായത് എന്നും പറഞ്ഞു.

വീഡിയോ

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago