തന്റെ പൊക്കിളിൽ നായകൻ പമ്പരം കറക്കി; അതോർത്ത് എനിക്കിപ്പോൾ നാണം തോന്നുന്നു; തപ്‌സി..!!

തെന്നിന്ത്യൻ സിനിമയിൽ മികച്ച നായകന്മാർക്ക് ഒപ്പം കിടിലൻ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് തപ്‌സി പന്നു. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങൾ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് താൻ എവിടെ വരെ എത്തിയത് എന്ന് താരം പറയുന്നു.

തനിക്ക് തന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സീനുകൾ എന്നിവ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് തപ്‌സി പറയുന്നു. ചില ചിത്രങ്ങളിൽ നായികമാർ പ്രേക്ഷകർക്ക് പുളകം കൊള്ളിക്കുന്ന ഒരു വസ്തു മാത്രമായി ആണ് കാണുന്നത്.

തന്റെ അത്തരം ഒരു സിനിമയെ കുറിച്ച് ആണ് താരം ഇപ്പോൾ പറയുന്നത്. തന്റെ പൊക്കിളിൽ നായകൻ പമ്പരം കറക്കുന്ന രംഗം ഉണ്ട്. ആ രംഗം ഓർത്തു ഞാൻ ഇപ്പോഴും ഞാൻ ലജ്ജിക്കുന്നുണ്ട്.

ചില സിനിമകളിൽ നായികമാരുടെ ആവശ്യം എന്താണ് എന്ന് പോലും തനിക്ക് ഇതുവരെ മനസിലായിട്ടില്ല എന്ന് താരം പറയുന്നു.

അത്രക്ക് മോശം കഥാപാത്രം ആയിരിക്കും. സിനിമയിൽ നായകന്റെ കൂടെ നിഴൽ പോലെ നടക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടല്ലോ.. അതുകൊണ്ടു ആയിരിക്കും ഇത്തരത്തിൽ ഉള്ള മോശം കഥാപാത്രം സൃഷ്ടിക്കുന്നത്.

ഇത്തരം സിനിമയിൽ നായകന്മാരുടെ ഒപ്പമുള്ള നായികയുടെ കഥാപാത്രം എടുത്തു മാറ്റിയാലും ഒന്നും സംഭവിക്കില്ല. എന്നും താരം പറയുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കഥാപാത്രം ചെയ്തു തന്നെ ആണ് തപ്‌സി എന്ന താരം ഈ നിലയിൽ എത്തിയത് എന്നുള്ളതാണ് വിരോദാഭാസം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago