തമിഴകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് അജിത് കുമാർ എന്ന തല. ശാലിനിയെ ആണ് താരം വിവാഹം കഴിച്ചത്. വെള്ളിത്തിരയിൽ ജോഡികൾ ആയ ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. കൂടാതെ ശാലിനി അഭിനയ ജീവിതം വിവാഹത്തോടെ നിർത്തി എങ്കിൽ കൂടിയും ഇരുപത് വർഷങ്ങൾക്ക് ഇപ്പുറവും ശാലിനിയെ ആളുകൾ ഇഷ്ടപ്പെടുന്നു.
1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ആയിരുന്നു വിവാഹം. 2000 ഏപ്രിൽ 24 നു ആണ് ഇരുവരും വിവാഹിതർ ആയത്.
രണ്ടു മതത്തിൽ പെട്ടവർ ആയത് കൊണ്ട് രണ്ടു രീതിയിലും ഒരു ഇരുവരുടെയും വിവാഹം നടന്നു. ഹിന്ദു ബാഹ്മണൻ ആയ അജിത്തും ക്രിസ്ത്യൻ പെൺകുട്ടിയായ ശാലിനിയുടെയും വിവാഹം ഏറെ ശ്രദ്ധ നേടി.
ചാക്കോച്ചനും വിജയ് ഉൾപ്പടെ തെന്നിന്ത്യൻ താരങ്ങൾ എത്തിയിരുന്നു വിവാഹത്തിന്. രണ്ട് മക്കൾ ഉള്ള ഇവർക്ക് അച്ഛനും അമ്മയും രണ്ട് മതത്തിൽ ഉള്ളത് കൊണ്ട് മക്കൾക്ക് പ്രത്യേക മതം ഒന്നും ഇല്ലാതെ അന്ന് വളർത്തുന്നത്. പ്ലസ് ടു പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ ആണ് അമർക്കളത്തിൽ അഭിനയിക്കാൻ സംവിധായകൻ ശാലിനിയെ സമീപിക്കുന്നത്.
എന്നാൽ പരീക്ഷ ഉള്ളത് കൊണ്ട് താരം ചിത്രത്തിൽ നിന്നും പിന്മാറി. എന്നാൽ തുടർന്ന് അജിത് ശാലിനിയെ വിളിക്കുകയും പരീക്ഷക്ക് ശേഷം മാത്രമേ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ എന്നു പറഞ്ഞതോടെയാണ് താരം ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകുന്നത്.
അന്ന് അജിത് ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശാലിനി എത്തിയത് വലിയ വാർത്ത ആയിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ പ്രണയം പലപ്പോഴും തുറന്നു പറഞ്ഞിട്ടും ഉണ്ട്. ചിത്രീകരണം നടക്കുന്നതിനു ഇടയിൽ കത്തി കൊണ്ട് പരിക്കേൽക്കുന്നത് അജിത്തിന് വലിയ വിഷമം ഉണ്ടാക്കിയിരുന്നു.
കത്തി എടുത്ത് ചിത്രീകരണം നടത്തുമ്പോൾ ആണ് ശാലിനിക്ക് പരിക്കേൽക്കുന്നത്. അതിൽ അജിത് ശാലിനിയോട് ക്ഷമാപണം നടത്തി ഇരുന്നു. തുടർന്ന് ആണ് ഇവരും പ്രണയത്തിലേക്ക് മാറുന്നത്. തനിക്ക് ചുരുണ്ട മുടി ആയിരുന്നു എന്നും അത് തനിക്ക് ചേരില്ല എന്ന് അജിത് പറഞ്ഞതും ശാലിനി ഓർത്തെടുക്കുന്നു.
തുടർന്ന് കാതുലുക്ക് മരിയാദയ ചിത്രത്തിലെ ലുക്ക് നന്നായി അജിത് തന്നോട് പറഞ്ഞിരുന്നു. ഒരു പുഴ പോലെ പോയിക്കൊണ്ടിരുന്ന ജീവിതത്തിലേക്ക് ആണ് ശാലിനി എത്തിയത് എന്ന് അജിത് അന്ന് പറഞ്ഞത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…