എന്റെ ശരീരം വിൽക്കാൻ പ്രേരിപ്പിച്ചത് സ്വന്തം അമ്മയായിരുന്നു; കുളി സീൻ ചെയ്യുമ്പോൾ ടവ്വൽ വെച്ച് മറക്കും എന്നാൽ മലയാളത്തിൽ എന്നെ ചതിക്കുക ആയിരുന്നു; ഷക്കീല മലയാള സിനിമയിൽ നിന്നും മാറാനുള്ള കാരണം പറയുന്നു..!!

ഒരുകാലത്തിൽ മലയാളികളക്ക് ഹരമായി മാറിയ താരം ആയിരുന്നു ഷക്കീല. ആ പേരുകേട്ടാൽ തന്നെ തീയറ്ററുകൾ ജനസാഗരം ആകുന്ന കാലഘട്ടം തെന്നിന്ത്യൻ സിനിമയിൽ ഉണ്ടായിരുന്നു.

ബി ഗ്രേഡ് നടിയും അതുപോലെ നീല ചിത്രങ്ങളും ഒട്ടെറെ ഇറങ്ങി എങ്കിൽ കൂടിയും ഷക്കീലയുടെ മാംസള ശരീരത്തിന് ആരാധകർ ഏറെ ആയിരുന്നു. ഇന്നും ഷക്കീല ചിത്രങ്ങൾക്ക് യൂട്യൂബിൽ കാഴ്ചക്കാർ ഏറെയാണ്. തന്റെ ജീവിതത്തിൽ തിരിച്ചറിവുകൾ ആകുന്നതിനു മുന്നേ താൻ ഏറെ ചൂഷണങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ഷക്കീല പറയുന്നു.

അതുപോലെ ഇനി ഒരിക്കലും മലയാള സിനിമ ചെയ്യാൻ കഴിയില്ല എന്നുള്ള തീരുമാനത്തിൽ താൻ എത്തിയത് ഇങ്ങനെ ആയിരുന്നു എന്ന് ഷക്കീല പറയുന്നു. എന്റെ ജീവിതത്തിലെ തകർച്ചയുടെ ആദ്യ കാരണം പതിനഞ്ചാം വയസിൽ ശരീരം വിൽക്കാൻ പറഞ്ഞ സ്വന്തം അമ്മതന്നെ ആയിരുന്നു.

വീട്ടുകാർക്ക് താൻ താൻ പണം കായ്ക്കുന്ന മരം അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം വരുന്ന ഒരു മെഷിൻ മാത്രം ആയിരുന്നു. സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്തിൽ പോലും അഭിനയിക്കുക എന്നുള്ളത് അല്ലാതെ പണം സമ്പാദിക്കാനോ പ്രതിഫലം എത്രയെന്നോ ഞാൻ ചിന്തിച്ചിട്ടില്ല. ചെക്കുകൾ എല്ലാം ഞാൻ അമ്മക്ക് ആണ് നൽകി ഇരുന്നത്. അതിൽ നിന്നും ലഭിക്കുന്ന പണം അമ്മ ചേച്ചിക്കാണ് നൽകി ഇരുന്നത്.

ചേച്ചി ആ പണം നിക്ഷേപിച്ചത് ചേച്ചിയുടെ അക്കൗണ്ടിൽ ആയിരുന്നു. ചേച്ചി ഇന്നും കോടീശ്വരിയാണ്. ഞാൻ ആണെങ്കിൽ അന്നത്തെ അപ്പത്തിന് വേണ്ടി ഇന്നും ഓടുകയാണ്. കുടുംബത്തിന് ജന അധ്വാനിച്ചു ഉണ്ടാക്കിയ പണം മാത്രം മതിയായിരുന്നു. എന്നെ കാണുന്നത് അവർക്ക് അരോചകം ആയിരുന്നു.

ഇരുപത് പേരെയെങ്കിലും താൻ പ്രണയിച്ചിട്ടുണ്ട്, വിവാഹത്തെ കുറിച്ചായിരുന്നു എന്റെ എല്ലാ സ്വപ്നങ്ങളും. എല്ലാവരും എന്നെ ചതിച്ചു. പ്രണയങ്ങൾ എല്ലാം പരാജയം ആയിമാറി. സ്‌കൂളിൽ പഠിക്കുന്ന കാലത്തിൽ എല്ലാവരും ഡോക്ടറും എൻജിനീയറും അകാൻ കൊതിച്ചപ്പോൾ നല്ലൊരു വീട്ടമ്മയാകാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.

അതുപോലെ മലയാള സിനിമയിൽ അഭിനയിക്കാൻ വേണ്ടി വിളിക്കുമ്പോൾ ഇതുവരെയും എന്നോട് വ്യക്തമായ കഥ പറഞ്ഞട്ടില്ല. ഞാൻ കുളി സീൻ അഭിനയിക്കുമ്പോൾ ടവ്വൽ വെച്ച് മറച്ചിരുന്നു. എന്നാൽ എന്റെ ശരീരത്തിന് പകരം ഡ്യൂപ്പിനെ വെച്ച് പൂർണമായും ശരീരം കാണിക്കുക ആണ് പതിവായിരുന്നത്. പിന്നീട് ആ സത്യങ്ങൾ അറിഞ്ഞതോടെ മലയാള സിനിമയിൽ അഭിനയിക്കില്ല എന്നുള്ള തീരുമാനത്തിലേക്ക് എത്തിയത് ഷക്കീല പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

4 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 years ago