റിമിയുടെ മുൻഭർത്താവ് റോയിസിനെ കണ്ടോ ഇപ്പോൾ; വിവാഹം കഴിഞ്ഞ ശേഷം ഞെട്ടിക്കുന്ന മാറ്റം..!!

ഗായിക റിമി ടോമിയുടെ വിവാഹ മോചന വാർത്ത വലിയ തരംഗം തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ. തുടർന്ന് റിമി തന്റെ തിരക്കുകളിലേക്ക് മാറി എങ്കിൽ കൂടിയും റോയിസ് വീണ്ടും വിവാഹം കഴിഞ്ഞിരുന്നു. 11 വർഷത്തെ ദാമ്പത്യ ജീവിതം ആയിരുന്നു റിമിയും റോയിസും അവസാനിപ്പിച്ചത്. റിമിയുടെ വിവാഹ മോചനത്തിന് ശേഷം ഉള്ള ജീവിതത്തിൽ കൂടുതൽ യാത്രകൾ ആയിരുന്നു. അതോടൊപ്പം താരം പുതിയ യൂട്യൂബ് ചാനൽ തുടങ്ങുകയും കുക്കറി വീഡിയോകൾ ചെയ്യുകയും കൂടുതൽ വർക്ക് ഔട്ട് വിഡിയോകൾ ചെയുകയും ഒക്കെ ആണ് ചെയ്തത്.

എന്നാൽ റോയിസ് ഭാര്യ സോണിയക്ക് ഒപ്പം പുതിയ ജീവിതം അടിപൊളി ആയി ആഘോഷിക്കുകയാണ്. ഭാര്യ സോണിയ റോയിസിന്റെ ജീവിതത്തിലേക്ക് എത്തിയതോടെ ഒട്ടേറെ മാറ്റങ്ങൾ ആണ് റോയിസിന് ഉണ്ടായത്. ഫെബ്രുവരി 22 നു ആയിരുന്നു ബിസിനസ് മാൻ ആയ റോയിസ് രണ്ടാം വിവാഹം കഴിച്ചത്. ആരാധകർ ഏറെ ഉറ്റുനോക്കിയ വിവാഹം വളരെ ലളിതമായി ആണ് നടത്തിയത്. സോഫ്റ്റ് വെയർ എൻജിനീയർ ആയ സോണിയ ആണ് റോയിസിന്റെ ജീവിതത്തിലേക്ക് എത്തിയത്. ലോക്ക് ഡൌൺ ദിനങ്ങളിൽ റോയിസ് പാകം ചെയ്യുന്നതിന്റെയും മറ്റും ഫോട്ടോകൾ സോണിയ പങ്കുവെച്ചിരുന്നു.

റിമിയെക്കാൾ സ്റ്റൈലിഷ് ആണ് സോണിയ എന്ന് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നു. സോണിയയും ആയുള്ള വിവാഹത്തിന് ശേഷം റോയിസ് ജീവിതം കൂടുതൽ ആസ്വദിക്കുകയാണ്. കുടുംബ ജീവിതത്തിനും സുഹൃത്തുക്കൾക്കും അതീവ പ്രാധാന്യം കൊടുക്കുന്ന ആൾ ആയ സോണിയ നല്ലൊരു ജോളി ടൈപ്പ് കൂടിയാണ്.. റോയിസ് ഇപ്പോൾ ആ ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. വണ്ണം എല്ലാം കുറച്ചു പുതിയ ലുക്കിൽ ആണ് റോയിസ് ഇപ്പോൾ. ഒരു പെണ്ണ് വന്നു കയറിയപ്പോൾ മാറ്റങ്ങൾ കണ്ടോ എന്ന് ആരാധകരും ചോദിക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago